0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 3

Author : odiyan Read All Parts 335

കണ്ടിട്ടില്ലല്ലോ - ആവൻ മനസ്സിലൊന്ന് പറഞ്ഞുപോയി , സത്യത്തിൽ അവൻ അവളുടെ മുലകളെ ഇത്രയും കാലത്തിനിടയിൽ ശ്രെദ്ധിച്ചിരുന്നില്ല അതായിരുന്നു യാഥാർഥ്യം .

“ഡോ കിഴങ്ങാ തനെന്താ എന്നെ ഇങ്ങനെ നോക്കുന്നെ”

തലയ്ക്കു ഒരു കിഴുക്ക് കിട്ടിയപ്പോൾ ആണ് അപ്പു ചിന്തകളിൽ നിന്നും ഉണർന്നത് ,

ആ സൗന്ദര്യത്തിൽ മയങ്ങി പോയ അവൻ ലഹരി കിട്ടിയതുപോലെ പതിയെ അവളോടായി പറഞ്ഞു

“അമ്മു നിനക്ക് എന്തൊരു ഭംഗിയ മോളെ “

“ഏ …… ഇതെന്താ ഇപ്പോ ഒരു ഭംഗി ആസ്വാദനം വട്ടയോ “

“ഇപ്പഴ നി ഒരു പെണ്ണായത് ആ മുടി കെട്ടി വച്ച് എന്ടെ അടുത്തേക്ക് വന്നപ്പോൾ എന്റെ ഭാര്യ നടന്ന്‌ വരുന്നതായിട്ട എനിക് തോന്നിയത് “

അവന്റെ ആ വർണ്ണന അവളിൽ നാണവും ചിരിയും ഉണർത്തി

“കളിയാക്കല്ലേ അപ്പുവേട്ടാ”

“ അല്ല മോളെ എനിക്കെന്തോ വല്ലാത്തൊരു അവസ്ഥ …. നെഞ്ചോക്കെ പടപാടാന്നിടിക്കുന്നു “

അത്രയും പറഞ്ഞ് കഴിഞ്ഞപ്പോൾ അവൻ അവളെ അവന്റെ ശരീരത്തിലേക്ക് ചേർത്ത് കെട്ടി പിടിച്ചു അവന്റെ കൈകൾ അവളുടെ പിറത്തുടെ മുറുക്കിപിടിച്ചു ,അവൾ അവനെ ചേർത്തും പിടിച്ചു

അവളുടെ കഴുത്തിന്ടെ ചൂട് അവന്ടെ കവിളുകളിലെ രോമങ്ങളെ ഉണർത്തി അവൻ അറിയാതെ കവിളുകൊണ്ടും ചുണ്ടുകൊണ്ടും ആ കഴുത്തിലൂടെ ചെവിയുടെ പുറകിലേക് പതിയെ ചേർത്ത് തടവി പെട്ടന്നവളുടെ ശരീരമൊന്ന് വിറച്ചു , അവൻ വീണ്ടും അതുപോലെ ഒന്ന്‌ ചെയ്തപ്പോൾ അവൾ ഒന്നൂടെ ഞെട്ടി എന്തോ ഒരു വൈദ്യുതി അവളുടെ ശരീരത്തിൽ കടന്നതുപോലെ , അവൻ ഒന്നുകൂടി അതുപോലെ യാന്ത്രികമായി ചെയ്തപ്പോൾ അവൾ പെട്ടന്ന് കണ്ണുതുറന്ന്

“അപ്പുവേട്ടാ വേണ്ട…” എന്നും പറഞ്ഞ് അവനെ തള്ളി മാറ്റി . എന്താണ് സംഭവിച്ചത് എന്ന് 2 പേർക്കും മനസിലാകാതെ അപ്പു കാട്ടിലിലും അമ്മു ജനലിലൂടെ പുറത്തേക്കും നോക്കി കുറച്ചുനേരം നിന്നു . സ്വഭോദത്തേക്ക് മടങ്ങി വന്ന അമ്മു അവനെ ഒന്ന് നോക്കി അവന്റെ അടുത്ത് പോയി ഇരുന്നു

“ അപ്പുവേട്ടാ “

“ഉം”

“ താഴേക്ക് പോകാം “

“നി പൊക്കോളൂ “

അവൾ ഒന്നും മിണ്ടാതെ അവന്റെ അടുത്ത് തന്നെ ഇരുന്നു

💬 Comments

View all comments