Chapter Title : ഒരു തുടക്കകാരന്‍റെ കഥ 3
വരാതെ അവൻ അവിടെ കിടന്നുറങ്ങി.
ഡോറിൽ വലിയ തട്ടുകേട്ടിട്ടാണ് അവൻ ഉറക്കമുണർന്നത് ഉറക്കം ഉണർന്നെങ്കിലും അവൻ ഡോർ തുറക്കാൻ എഴുന്നേൽക്കാതെ വീണ്ടും അവിടെത്തന്നെ കിടന്നു അപ്പോഴാണ് അവൻ അമ്മുവിന്റെ കാര്യം ഓർക്കുന്നത് പെട്ടന്ന് തന്നെ ഡ്രെസ്സൊക്കെ നേരെ ആക്കി അവൻ ഡോർ തുറന്നെങ്കിലും ആരെയും അവിടെ കണ്ടില്ല പിന്നെ നേരെ പടികൾ ഇറങ്ങി മുറ്റത്ത് പോയി നോക്കിയപ്പോൾകമ്പികുട്ടന്‍നെറ്റ് ചെറിയച്ഛന്ടെ ജീപ്പ് കിടപ്പുണ്ട് അപ്പോൾ ചെറിയച്ഛൻ വന്നു എന്ന് മനസ്സിലായി പിന്നെ നേരെ അടുക്കളയിലേക് അവൻ ചെന്നു അവിടെ ആരേം കാണാനില്ല , അപ്പോൾ പിന്നാമ്പുറത്തുനിന്നും സ്ത്രീകളുടെ കൂട്ട ചിരിയാണ് കേട്ടത് അവൻ വേകം പുറത്തേക്കിറങ്ങിയപ്പോൾ അമ്മയും കുഞ്ഞമ്മയും അമ്മുമ്മയും ചെറിയമ്മയും ചെറിയച്ഛനും കൂടി പന്നി വരട്ടുന്നു , അപ്പോൾ ചെറിയമ്മ വന്നിട്ടുണ്ട് ജാനു പോയെന്നു തോനുന്നു പക്ഷെ അമ്മുവിനേം അനിയെയും കാണുന്നില്ലേ ഇനി അവര് വന്നില്ലേ അവന്ടെ മനസോന്ന് പിടഞ്ഞു
“ചെറിയമ്മേ ….. “
“ ഹരിക്കുട്ട നി ഇതെവിടായിരുന്നു “
“ ഞാൻ ഒന്ന് മയങ്ങി പോയി ചെറിയമ്മേ “
“അരമണിക്കൂറിനുള്ളിൽ വരാം എന്ന് പറഞ്ഞു പോയവനാ എന്നിട് നി പോയി ഉറങ്ങിയല്ലേടാ “
“ഓ … സോറി കുഞ്ഞമ്മേ …. ചെറിയമ്മേ അമ്മുവും ആനിയും വന്നില്ലേ “
“അനി വന്നില്ല അവന് ക്ലാസ് ഉണ്ടായിരുന്നു പെട്ടന്നല്ലേ ഇങ്ങോട് വന്നത് അതുകൊണ്ട് അവനെ കൂട്ടില്ല , അവള് നിന്നെ വിളിക്കാനെന്നും പറഞ്ഞ് ഉള്ളിലേക് പോകുന്നുണ്ടായല്ലോ “
“അയ്യോ എന്നിട് ഞാൻ കണ്ടില്ലല്ലോ … ഞാൻ പോയി നോക്കട്ടെ “
ഉള്ളിൽ അടക്കിവയ്ക്കാൻ പറ്റാത്ത അത്ര സന്തോഷത്തോടെയും,
💬 Comments
View all comments