0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 4

Author : odiyan Read All Parts 349

. എന്താ ഇങ്ങനൊക്കെ . അപ്പുവേട്ടൻ എന്നെ തൊട്ടപ്പോൾ എന്തോ ഒരു പ്രത്തേക ഇക്കിളി ആയി എനിക്ക് , ശരീരമാകെ കുളിരു കൊരുന്നത് പോലെ , തളരുന്നത് പോലെ , അവിടെ നിന്നാൽ ഞാൻ ചിലപ്പോൾ വീഴും എന്നൊക്കെ‌ തോണിയതുകൊണ്ടാ ഇങ്ങോട്ട് വന്നേ അല്ലാതെ എന്ടെ അപ്പുവെട്ടനോട് ദേഷ്യമുള്ളതുകൊണ്ടോ അപ്പുവേട്ടൻ തൊട്ടത് ഇഷ്ടപെടഞ്ഞിട്ടോ അല്ല, ഞാൻ അപ്പുവെട്ടാനുള്ളതല്ലേ പിന്നെന്നാ അങ്ങനൊക്കെ ചിന്തിക്കണേ ..”

അത് കേട്ടപ്പോൾ ഹരിക്ക് സന്തോഷം വളരെയധികം കൂടി

അവൻ അവളെ കെട്ടിപിടിച്ചു അവൾ അവനെയും

“ അപ്പുവേട്ടാ എല്ലാരും ഇരിക്കുമ്പോ എന്നെ അങ്ങനൊന്നു തൊടല്ലേ.. എനിക്ക് നാണം വരും” അതും പറഞ്ഞവൾ ചിണുങ്ങി

“ ഇല്ലാട്ടോ … പക്ഷെ എനിക്ക് തൊടാൻ തോന്നിയാൽ ആരുമില്ലാത്തപ്പോൾ തൊടാൻ തരുമോ”

“ഉം ..”

അത്രമാത്രം മൂളികൊണ്ട് ചിരിച്ച് അവനെ കൂടുതൽ കെട്ടി പിടിച്ചു .

“ അമ്മുട്ടീ “

“ആ …..”

അവൻ അവളുടെ ചെവിയിലായി പറഞ്ഞു

“എനിക്കൊരു ഉമ്മ തരുവോ “

മറ്റൊന്നും ചിന്തിക്കാതെ അവൾ അവന്റെ വലതുകവിളിൽ അവരുടെ ആദ്യ പ്രണയ ചുമ്പനം നേർന്നു …..

പ്രിയ സ്നേഹിതരെ 4th ഭാഗവും ഇവിടെ അവസാനിക്കുകയാണ്. അപ്പുവും അമ്മുവും പ്രണയിക്കുകയാണ് അവരുതമ്മിൽ ഒരു sex നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ , അണിയറയിൽ ഒരുപാട് ശരീരങ്ങൾ അപ്പുവിനായി കാത്തിരിക്കുന്നുണ്ട് . പവിത്രമായ ഒരു പ്രണയത്തിൽ sex നടത്തിയാൽ നിങ്ങൾ അതിനെ വേണ്ടാ എന്ന്‌ പറയുമോ അതോ വേണം എന്ന് പറയുമോ . ഈ ഒരു അഭിപ്രായം നിങ്ങൾ ദയവ് ചെയ്ത് അറിയിക്കുക . എന്ന്‌ ആശയ കുഴപ്പമായ മനസ്സുമായി നിങ്ങളുടെ ഒടിയൻ ??

💬 Comments

View all comments