0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 4

Author : odiyan Read All Parts 776

പോകണം എന്നുണ്ട് പക്ഷെ കുഞ്ഞമ്മയും കുഞ്ചുവും എന്ത് കരുതും . കള്ളത്തരം ചെയ്യുമ്പോൾ ആണല്ലോ ഒരു മനുഷ്യന് 100 സംശയങ്ങളും അതിനൊത്ത പേടിയും ഉണ്ടാവുക .

കുറച്ചു നേരം അവൻ അവിടെത്തന്നെ കിടന്നു. ക്ഷമ നശിച്ചപ്പോൾ എന്തെങ്കിലും വരട്ടെ എന്നു കരുതി ( പ്രണയം പകർന്ന ദൈര്യം) അവൻ എഴുനേറ്റ് അവളുടെ അടുത്തേക്ക് ചെന്നു

“ അമ്മു …”

“ഉം..”

ഇരുട്ടിൽ കട്ടിലിൽ ഇരിക്കുന്ന അവളിലേക്ക് അവൻ നടന്നു . അവളുടെ അടുത്ത് പോയി ഇരുന്നു

“ എന്നോട് ദേഷ്യമാണോ “

“ എന്തിനാ അപ്പുവേട്ടാ “

“ഞാൻ അങ്ങനെയൊക്കെ ചെയ്തതിനു “

“ ഇല്ല .. എനിക് ദേഷ്യമൊന്നുമില്ലല്ലോ”

“പിന്നെന്താ നി പെട്ടന്ന് അവിടെ നിന്നും പോയേ “

“ അത് … എനിക്കെന്തോ പോലെ തോന്നി”

“അമ്മു സോറി “

“അയ്യോ എന്ടെ അപ്പുവേട്ടൻ എന്തിനാ എന്നോട് സോറി പറയുന്നെ”

“നിന്നോട് മോശമായി പെരുമാറിയത്തിന് നിന്നോട് ചോദിക്കാതെ നിന്റെ ശരീരത്തിൽ തൊട്ടതിന്”

“അയ്യോ .. അപ്പുവേട്ടാ . എന്താ ഇങ്ങനൊക്കെ . അപ്പുവേട്ടൻ എന്നെ തൊട്ടപ്പോൾ എന്തോ ഒരു പ്രത്തേക ഇക്കിളി ആയി എനിക്ക് , ശരീരമാകെ കുളിരു കൊരുന്നത് പോലെ , തളരുന്നത് പോലെ , അവിടെ നിന്നാൽ ഞാൻ ചിലപ്പോൾ വീഴും എന്നൊക്കെ‌ തോണിയതുകൊണ്ടാ ഇങ്ങോട്ട് വന്നേ അല്ലാതെ എന്ടെ അപ്പുവെട്ടനോട് ദേഷ്യമുള്ളതുകൊണ്ടോ അപ്പുവേട്ടൻ തൊട്ടത് ഇഷ്ടപെടഞ്ഞിട്ടോ അല്ല, ഞാൻ അപ്പുവെട്ടാനുള്ളതല്ലേ പിന്നെന്നാ അങ്ങനൊക്കെ ചിന്തിക്കണേ ..”

അത് കേട്ടപ്പോൾ ഹരിക്ക് സന്തോഷം വളരെയധികം കൂടി

അവൻ അവളെ കെട്ടിപിടിച്ചു അവൾ

💬 Comments

View all comments