0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 4

Author : odiyan Read All Parts 764

അകത്തി വയ്ക്കുമോ “

“ പോ അപ്പുവേട്ടാ അവിടന്ന്”

“ അകത്തി വയ്ക്കേടി .. നി കൈ വച്ചോണ്ട അത് ഇപ്പൊ ചേർന്ന് നിൽകുന്നേ , നേരത്തെ നല്ല വൃത്തിക്ക് കണ്ടോണ്ടിരുന്നതാ “

“ അതേ വേണേ ഇത്ര കണ്ട മതി , ഇത് പ്രദർശന വസ്തു അല്ല”

അതും പറഞ്ഞവൾ വീണ്ടും കുനിഞ്ഞ് തുണി അലക്കാൻ തുടങ്ങി ,അതിന്ടെ ഇടയിലും അവൻ അമ്മുവിനോട് request ചെയ്തുകൊണ്ടേ ഇരുന്നു.

പക്ഷെ അവൾ ചിരിച്ചു കൊണ്ട് തുണി അലക്ക് തുടർന്നു. അവന്റെയൊരു മുണ്ട് അലക്കി അത് വെള്ളത്തിൽ മുക്കി പിഴിയാൻ നേരം നിവർന്നപ്പോൾ അവൾ അവനെ നോക്കിക്കൊണ്ട് ആക്കി ഒന്ന്‌ ചിരിച്ചു.

അവൻ പെട്ടന്ന് തന്നെ മുഖത്ത് അല്പം നിരാശയും , മുഗം ചുളിച്ചു പ്ലീസ് എന്നും കാണിച്ചു.

അവൾ വീണ്ടും ചിരിച്ചുകൊണ്ട് അവനെ നോക്കി തുണി അലക്ക് തുടർന്നു

അതിനിടയിൽ പെട്ടന്ന് അവൾ ചൂണ്ട് വിരലുകൊണ്ട് ബ്ലൗസിന്റെ കഴുത്ത് വലിച്ച് അകത്തി വീണ്ടും അലക്ക് തുടർന്ന് .

അത് കണ്ട അപ്പു വളരെ അധികം സത്തോശത്തോടെ

“ thank you thank you അമ്മുട്ടീ … അപ്പൊ സ്നേഹം ഉണ്ട് അല്ലെ “

അവൾ ഒന്നും മിണ്ടാതെ വീണ്ടും ചിരിച് തുണി ഒക്കെ അലക്കി തീർത്തു,

“ ഡാ വായി നോക്കി ഇനി എന്തേലും അലക്കാൻ ഉണ്ടോ “

“ ആ ഉണ്ട് ഒരു ഷഡി കൂടി ഉണ്ട് അലക്കി തരുന്നോ “

“ ആ കാണിക്ക് “

ആ മറുപടി അവൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ,

💬 Comments

View all comments