0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 5

Author : odiyan Read All Parts 924

നിന്നു , അവളുടെ ആ മുലകൾ അവന് നോക്കാതിരിക്കാൻ കഴിഞ്ഞില്ല .

“ ചേട്ടാൻ ഇപ്പൊ എവിടെയാ ചേച്ചി “

“ഓ അങ്ങേറിപ്പോ ഏതോ ഒരു വണ്ടിയിലാ , ഞാനും കോച്ചും നേരമണ്ണം കാണാറുകൂടിയില്ല”

“അപ്പൊ വീട്ടിലേക്കൊന്നും വരാറില്ലേ”

“വരും ആഴ്ചയിൽ ഒന്നോ രണ്ടോ ഒക്കെ , മോളെ വല്യ ഇഷ്ടാ . പറഞ്ഞിട്ടെന്താ കാര്യം ഭർത്താവാണെന്ന് പറയാനും അറിയിക്കാനും വേണ്ടി മാത്രം വരും ബാക്കി ഉള്ളവന് ഒരു പ്രയോജനവും ഇല്ലാതെ “

“ ഓ ….”

ഇതിലൊരു double മീനിങ് ഉണ്ടോ എന്ന് അപ്പുവിനൊരു സംശയം

“ ജീവിക്കാൻ വേണ്ടി അല്ലെ ചേച്ചി , ആഴ്ചയിൽ ഒന്നെങ്കിലും വരുന്നില്ലേ , വല്ല ഗൾഫിലോ , പട്ടാളത്തിന്റെ ഒകെ ആണേൽ വർഷങ്ങൾ കഴിഞ്ഞല്ലേ കാണാൻ പറ്റുള്ളൂ”

“ഇതിലും ബേധം അതായിരുന്നു . വർഷത്തിൽ ഒന്നെങ്കിൽ ഒന്ന് അതെങ്കിലും പ്രതീക്ഷിക്കാം , ഇതിപ്പോ …. ഹാ സഹിക്കുക അല്ലാതെന്താചെയുക “

അവൾ ആരോടെന്നില്ലാതെ പറഞ്ഞു

അപ്പുവിന് ഏതാണ്ടൊക്കെ എവിടെയൊക്കെയോ തോന്നി തുടങ്ങി

“ അപ്പൊ വീട്ടിൽ വേറെ ആരാ ഉള്ളെ”

“വേറെ ആരും ഇല്ല ഞാനും മോളും മാത്രം “

“ഓ …”

അപ്പു കുറച്ചുനേരം ആ മുല നോക്കി നിന്നെന്നല്ലാതെ ഒന്നും മിണ്ടിയില്ല

അപ്പു ഒന്നും മിണ്ടുന്നില്ല എന്ന്‌ കണ്ട നാൻസി വീണ്ടും തുടർന്നു

“ മോളും വളർന്ന് വരുകയായി , ഉള്ളിൽ പേടിയും , എന്ടെ അവസ്ഥ അവൾക്കും വരല്ലേ എന്നാ എന്ടെ പ്രാർത്ഥന “

“ അതെന്താ ചേച്ചീടെ അവസ്ഥ “

“ ഏയ്

💬 Comments

View all comments