0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 5

Author : odiyan Read All Parts 925

അതൊന്നുമില്ലാ “

“ഹാ പറയുന്നേ”

“അത് …..”

അപ്പോഴേക്കും അമ്പിളി അവിടേക്ക് വന്നു

“ ചേച്ചി മാധവേട്ടൻ വിളിക്കുന്നു സ്റ്റോക്ക് എടുക്കാൻ “

അത് കേട്ട് നാൻസി നടക്കാൻ തുടങ്ങി , അമ്പിളി അവനെ ഒന്ന് നോക്കി ചിരിച്ച് അവളുടെ പുറകെ നടന്നു

വീണ്ടും ആളുകൾ വന്നു , സമയം ഏതാണ്ട് വൈകുന്നേരം 5 മണി ആയി തിരക്കൊക്കെ വീണ്ടും കുറഞ്ഞപ്പോൾ അപ്പു പതിയെ സ്റ്റോക്ക് വച്ച മുകളിലെ നിലയിലേക്ക് കയറി .

അവിടെ ഒരുപാട് തുണികൾ അടുക്കി സെക്ഷൻ തിരിച്ചു വച്ചിരുന്നു അവനതൊക്കെ നോക്കി നടന്ന് ചെന്നപ്പോൾ ആണ് അണ്ടർഗർമെന്റ്‌സ് അടുക്കി വച്ചിരിക്കുന്നത് കണ്ടത് .

അത് കണ്ടപ്പോൾ അപ്പുവിനൊരു കൗതുകം തോന്നി അവൻ ചുറ്റും ഒന്ന് കണ്ണോടിച് ആരും ഇല്ലന്ന് കണ്ടപ്പോൾ അവൻ അതിൽ നിന്നും ബ്രായുടെ ഒരു കവർ തുറന്നു .

ഒരു പെണ്ണ് ആരും കാണാതെ കൊണ്ടു നടക്കുന്ന അവളുടെ മുലകളെ തൂക്കി ഇടുന്ന അടിവസ്ത്രം അത്ര ഓർത്തപോഴേക്കും അപ്പുവും കുണ്ണയും കമ്പി ആയി

“ ഇതെന്താ ബ്രായുടെ ഭംഗി നോക്കുകയാണോ “

അപ്പു ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ നാൻസി ചായയുമായി നിൽക്കുന്നു

അവൻ വല്ലതോന്നു വിയർത്തു

പക്ഷെ അവൻ ചമ്മലിനെ മറച്ചുകൊണ്ട് അല്പം ദൈര്യം സംഭരിച്ചു സംസാരിക്കാൻ ശ്രെമിച്ചു.

“ഏയ്‌ ഞാൻ ചുമ്മാ..”

“ഇന്നാ ചായ … അതിങ്ങുതാ ഞാൻ മടക്കി വച്ചോളാം “

“ എന്താ ആർക്കെങ്കിലും കൊടുക്കാൻ ആണോ “

“ആം “

അവൻ ആ വെപ്രാളത്തിൽ അറിയാതെ പറഞ്ഞു

“ ഏത് ഇതോ”

അവൾ ആശ്ചര്യത്തോടെ

💬 Comments

View all comments