0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 5

Author : odiyan Read All Parts 387

വിഷമ ഭാവത്തിൽ അവളെ നോക്കി “

“ അവൾ അവനെ പല്ലു കാണിച്ച് ചിരിച്ചു “

“ വാ എണീക്ക്‌ “ നീ പോയി തോർത്തും മുണ്ടും എടുത്തുകൊണ്ട് വാ എനിക്കിനി മോളിൽ കേറാൻ വയ്യ”

അവൾ പെട്ടന്ന് തന്നെ മുകളിൽ പോയി അവന്റെ തോർത്തും മുണ്ടും എടുത്തുകൊണ്ട് വന്നു

“ കുഞ്ചുനെ വിളിക്കട്ടെ “

“ വേണ്ട “ വളുടെ കണ്ണിൽ നോക്കി അവൻ പറഞ്ഞു . അവൾ വേറെ ഒന്നും ചോദിക്കാതെ സോപ്പും ടോർച്ചും എടുത്ത് അവന്റെ കൂടെ നടന്നു

“ ഇന്ന് എങ്ങാനുണ്ടായിരുന്നു ഷോപ്പിൽ “

“ ഹോ എന്ടെ അമ്മുവേ എന്തോരം പെണ്ണുങ്ങളാ .. വായി നോക്കി ഞാൻ മടുത്തു “

അവൾ ദേഷ്യ ഭാവത്തിൽ അവനെ നോക്കി , അവൻ കാണാത്തതായി ഭാവിച്ചു

“ഓരോന്നിനെ ഒക്കെ കാണുമ്പോൾ ഹോ രോമം വരെ എണീറ്റു നിൽക്കും “

“ ദേ മനുഷ്യ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ … അവനും അവന്ടെ പെണ്ണുങ്ങളും “

“ഹാ ഞാൻ ഒരു സത്യം പറഞ്ഞതല്ലേ “

“ എന്നാ ആ പെണ്ണുങ്ങളേം കൂട്ടി കുളിക്കാൻ പോ “

“അയ്യോ എന്റെ അമ്മുട്ടീ പോവല്ലേ … ഞാൻ കുറെ പെണ്ണുങ്ങൾ എന്നല്ലേ പറഞ്ഞുള്ളു , അമ്മുട്ടിയേക്കാൾ ഭംഗി ഉണ്ടെന്നു പറഞ്ഞില്ലല്ലോ “

“ എനിക്കൊന്നും കേൾക്കേണ്ട “

“ എന്റെ അമ്മുട്ടിയല്ലേ പിണങ്ങല്ലേ”

“പിന്നെ സ്നേഹിക്കുന്ന ആള് കണ്ട പെണ്ണുങ്ങളെ പറ്റി വർണിച്ച ഒരു പെണ്ണിനും സഹിക്കാൻ പറ്റില്ല “

“അച്ചോടാ … അതേനിക്കറിയ പൊന്നേ .. ഒരു പെണ്ണിന് മറ്റൊരിത്തിയെ പറ്റി പറഞ്ഞാൽ പിടിക്കില്ലന്ന് “

“ദേ …. ആ “

“ഇല്ല ഞാൻ വിട്ടു … ഇനി ഒരു പെണ്ണിനേം നോക്കുലാ ഉറപ്പ്”

“ ഉം……”

അങ്ങനെ അപ്പു നൻസിയുടെ കാര്യം ഒഴികെ ബാക്കി എല്ലാം വള്ളി പുള്ളി തെറ്റാതെ അമ്മുവിനോട് പറഞ്ഞു

അതിനിടയിൽ അവര് കുളത്തിൽ എത്തിയിരുന്നു

അപ്പു ഡ്രെസ്സ് മാറി തോർത്ത് ഉടുത്ത് നിന്നു.

“ ആ അമ്മുട്ടീ ഞാൻ സ്റ്റോക്ക്

💬 Comments

View all comments