Chapter Title : ഒരു തുടക്കകാരന്‍റെ കഥ 5
ദേ മനുഷ്യ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ … അവനും അവന്ടെ പെണ്ണുങ്ങളും “
“ഹാ ഞാൻ ഒരു സത്യം പറഞ്ഞതല്ലേ “
“ എന്നാ ആ പെണ്ണുങ്ങളേം കൂട്ടി കുളിക്കാൻ പോ “
“അയ്യോ എന്റെ അമ്മുട്ടീ പോവല്ലേ … ഞാൻ കുറെ പെണ്ണുങ്ങൾ എന്നല്ലേ പറഞ്ഞുള്ളു , അമ്മുട്ടിയേക്കാൾ ഭംഗി ഉണ്ടെന്നു പറഞ്ഞില്ലല്ലോ “
“ എനിക്കൊന്നും കേൾക്കേണ്ട “
“ എന്റെ അമ്മുട്ടിയല്ലേ പിണങ്ങല്ലേ”
“പിന്നെ സ്നേഹിക്കുന്ന ആള് കണ്ട പെണ്ണുങ്ങളെ പറ്റി വർണിച്ച ഒരു പെണ്ണിനും സഹിക്കാൻ പറ്റില്ല “
“അച്ചോടാ … അതേനിക്കറിയ പൊന്നേ .. ഒരു പെണ്ണിന് മറ്റൊരിത്തിയെ പറ്റി പറഞ്ഞാൽ പിടിക്കില്ലന്ന് “
“ദേ …. ആ “
“ഇല്ല ഞാൻ വിട്ടു … ഇനി ഒരു പെണ്ണിനേം നോക്കുലാ ഉറപ്പ്”
“ ഉം……”
അങ്ങനെ അപ്പു നൻസിയുടെ കാര്യം ഒഴികെ ബാക്കി എല്ലാം വള്ളി പുള്ളി തെറ്റാതെ അമ്മുവിനോട് പറഞ്ഞു
അതിനിടയിൽ അവര് കുളത്തിൽ എത്തിയിരുന്നു
അപ്പു ഡ്രെസ്സ് മാറി തോർത്ത് ഉടുത്ത് നിന്നു.
“ ആ അമ്മുട്ടീ ഞാൻ സ്റ്റോക്ക് റൂമിൽ പോയപ്പോൾ അവിടെ ഒരു കോർണറിൽ ബ്രാ ഒക്കെ അടുക്കി വച്ചേക്കുന്നു “
“ഉം … എന്നിട്ട്”
“ഞാൻ അതിൽ ഒരു ബോക്സിൽ നിന്നും ഒരു ബ്രാ എടുത്ത് നോക്കി “
“അയ്യേ നാണമില്ലാത്ത ജെന്തു “
“പിന്നെ ഒരു ബ്രാ എടുത്ത് നോക്കിയാലെന്താ”
“ എന്തിനാ ഈ ആവശ്യമില്ലാത്തതൊക്കെ നോക്കുന്നെ “
“ ശ്ശെടാ എന്ടെ പെണ്ണിനൊരു ബ്രാ കൊടുതേകം എന്ന് കരുതി നോക്കിയതല്ലേ “
“ദേ എനിക്കെങ്ങാനും ഇമ്മാതിരി സാധനം അവിടന്ന് കൊണ്ടുവന്നാ കാല്ഞാൻ തല്ലി ഒടിക്കും പറഞ്ഞേക്കാം “
“സ്നേഹത്തോടെ ഒരു സാധനം കൊണ്ടേ കൊടുക്കാമെന്ന് കരുത്തിയപ്പോ “
“പിന്നെ സ്നേഹത്തോടെ കൊടുക്കാൻ പറ്റിയ
💬 Comments
View all comments