Chapter Title : ഒരു തുടക്കകാരന്‍റെ കഥ 5
പോ മോളെ തട്ടി വീഴാതെ”
മുത്തശ്ശന്റെ അരികിലിരുന്നു മുത്തശ്ശി അമ്മുവിനോട് പറഞ്ഞു
അപ്പു വണ്ടിയിൽ നിന്നും ഇറങ്ങി അവളുടെ അടുത്തേക്ക് നടന്നു
“ കുടിക്കാൻ കുറച്ച് വെള്ളം വേണം “
അത് കേട്ടതും അവൾ വേകം ഉള്ളിലേക്ക് ഓടി ഒരു പത്രം വെള്ളവുമായി അവന്റെ അടുത്തേക്ക് ചെന്നു . തിണ്ണയിൽ ഇരുന്ന അവൻ അത് വാങ്ങി മുഴുവനും കുടിച്ചു
“ മടുത്തോ എന്റെ അപ്പുവേട്ടൻ “
അവളത് പറഞ്ഞതും അവൻ അവളുടെ തോളിലേക്ക് തല ചായിച്ചുകിടന്നു
“ കുളിക്കണ്ടേ അപ്പുവേട്ടാ വാ കുളത്തിൽ പോകാം “
“നീ കുളിച്ചാ”
“ആ ഞാൻ സന്ധ്യക്കെ കുളിച്ചുലോ “
“ അവൻ വിഷമ ഭാവത്തിൽ അവളെ നോക്കി “
“ അവൾ അവനെ പല്ലു കാണിച്ച് ചിരിച്ചു “
“ വാ എണീക്ക് “ നീ പോയി തോർത്തും മുണ്ടും എടുത്തുകൊണ്ട് വാ എനിക്കിനി മോളിൽ കേറാൻ വയ്യ”
അവൾ പെട്ടന്ന് തന്നെ മുകളിൽ പോയി അവന്റെ തോർത്തും മുണ്ടും എടുത്തുകൊണ്ട് വന്നു
“ കുഞ്ചുനെ വിളിക്കട്ടെ “
“ വേണ്ട “ വളുടെ കണ്ണിൽ നോക്കി അവൻ പറഞ്ഞു . അവൾ വേറെ ഒന്നും ചോദിക്കാതെ സോപ്പും ടോർച്ചും എടുത്ത് അവന്റെ കൂടെ നടന്നു
“ ഇന്ന് എങ്ങാനുണ്ടായിരുന്നു ഷോപ്പിൽ “
“ ഹോ എന്ടെ അമ്മുവേ എന്തോരം പെണ്ണുങ്ങളാ .. വായി നോക്കി ഞാൻ മടുത്തു “
അവൾ ദേഷ്യ ഭാവത്തിൽ അവനെ നോക്കി , അവൻ കാണാത്തതായി ഭാവിച്ചു
“ഓരോന്നിനെ ഒക്കെ കാണുമ്പോൾ ഹോ രോമം
💬 Comments
View all comments