0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 5

Author : odiyan Read All Parts 393

ചോദിച്ച് വന്നേക്കല് “

“ആ അതപ്പോഴല്ലേ .. അത് അന്നേരം നോക്കാം “

“ അന്നേരം വാ കാണിച്ചു തരാം “

“ ഹാ കാണാം ആരാ പൊക്കി പിടിച്ചോണ്ട് വരാൻ പോകുന്നെന്ന് “

“ ഹീ ...ഹീ...ഹീ … അത് ഞാൻ തന്നായിരിക്കും”

“ഹാ മോൻ അന്നേരം വാട്ടാ “

“ അയ്യോ അമ്മൂട്ടി ചതിക്കല്ല്ട്ടാ ..”

“തരൂല ഞാൻ നോക്കിക്കോ “

“ ഓ തന്നില്ലേൽ ഞാൻ വേറെ ആളെ നോക്കി പോകും നിനക്ക് മാത്രം അല്ലല്ലോ ദൈവം തന്നത് “

“ആ എന്നാ നിന്റെ ഞാൻ കൊത്തികളയുട പട്ടി”

“അയ്യോ ചതിക്കല്ലേ എങ്കി പിന്നെ നമുക്ക് പിള്ളേരുണ്ടാവില്ല”

അങ്ങനെ അവർ അവിടന്ന് വീട്ടിലേക്ക് നടന്നു

“ ചോറുണ്ണണ്ടേ അപ്പു “

“ആ ദേ വരുന്നമ്മേ വിളമ്പിക്കോ”

“എങ്ങനെ ഉണ്ടപ്പു കടയിലെ കാര്യങ്ങൾ “

“കുഴപ്പമില്ല അച്ഛച്ചേ”

“സ്വന്തമായി നോക്കി നടത്താനുള്ള കാര്യ പ്രാപ്തി ഒക്കെ ആക്കി എടുക്കാൻ നോക്ക് ട്ടോ “

അച്ഛച്ഛൻ അത് പറഞ്ഞപ്പോൾ അച്ഛമ്മയ്ക്ക്

ഒരു ചിരിയാണ് മുഖത്ത് വിടർന്നു. അല്ലേലും മക്കളുടെയും കൊച്ചുമക്കളുടെയും കാര്യങ്ങൾ ഇവര് ഒരു തീരുമാനം ആക്കി കാണുമല്ലോ. എന്റെ കാര്യത്തിലും ഏതാണ്ട് തീരുമാനങ്ങൾ എടുത്ത് കാണും

“ ആ പോയി ആഹാരം കഴിക്കാൻ നോക്ക് “

“നിങ്ങള് കഴിച്ചുവോ “

“ആ… കഴിച്ചു “

അവര് ആഹാരം കഴിച് കഴിഞ്ഞ് മോഹനനും അപ്പുവും കണക്ക് നോക്കലും , അമ്മുവും കുഞ്ഞമ്മയും , അമ്മയും അടുക്കളയിലേക്കും കയറി . കുഞ്ചു കുട്ടികളെ പഠിപ്പിക്കലും.

“ എന്തു തോനുന്നു ഇന്ന് പോയിട്ട് “

“കുഴപ്പമൊന്നുമില്ലാ… പെട്ടന്ന് കണക്ക് കൂട്ടാനുള്ള ഒരു കുഴപ്പമേ ഉള്ളു “

“അത് കുറച്ച് ദിവസം ചെയ്ത വരുമ്പോൾ ശെരി ആയിക്കോളും “

“മാധവേട്ടൻ എന്തു പറയുന്നു “

“പുള്ളി

💬 Comments

View all comments