0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 5

Author : odiyan Read All Parts 394

നല്ല സപ്പോർട്ട് ആണ് , നല്ലത് പോലെ സഹായിക്കുന്നുണ്ട്. പിന്നെ ഉച്ചയ്ക് സ്റ്റാഫിനെ ഭക്ഷണം കഴിക്കാൻ ഞാൻ ഷിഫ്റ്റ് ചെയ്ത വിട്ടത്. അതാകുമ്പോൾ തിരക്ക് കഴിയും വരെ വിശന്നിരിക്കണ്ടല്ലോ അവര് “

“ആ അതേതായാലും നന്നായി . അവർക്ക് കൃത്യ സമയത്ത്‌ ഭക്ഷണം ഭക്ഷണം കഴിക്കുകയും ചെയ്യാം ക്യൂസ്റ്റമേഴ്സിന് കാത്തിരിക്കുകയും വേണ്ടല്ലോ “

“ സ്റ്റോക്ക് ഒക്കെ ചില ഐറ്റംസ് തീരാറായി “

“ ആ അതൊക്കെ വിളിച്ചു പറഞ്ഞാൽ മതി ഡീലർമാര് എത്തിച്ചോളും .. പരമാവധി കുറെ സാധനങ്ങൾ ഒന്നിച്ച് വാങ്ങിക്കുക, ഇല്ലങ്കിൽ ട്രാൻസ്പോർട് ചാർജ് നഷ്ടമാകും “

“ ആ അത് മാധവേട്ടനുണ്ടല്ലോ പുള്ളിയോട് ചോദിച്ച് ചെയ്തോളാം “

“ആ….. എന്നാ ശെരി നീ കിടന്നോ “

“ആ ഒക്കെ “

അപ്പു മെല്ലെ അമ്മുവിന്റെയും തപ്പി അടുക്കളപ്പുറത്തേക്ക് നടന്നു

'അമ്മ നാളത്തേക്കുള്ള ദോശയുടെ മാവ് അരയ്ക്കുന്നു , കുഞ്ഞമ്മ പാത്രങ്ങളൊക്കെ കഴിക്കുന്നു , അമ്മു എല്ല സാധനങ്ങളും അടുക്കുകയും തുടയ്ക്കുകയും ,അടിച്ചു വാരുകയും ചെയ്യുന്നു.

ആരും കാണാതെ അമ്മുവിന്ടെ പുറകിലൂടെ ചെന്ന് അപ്പു അമ്മുവിന്ടെ ഇടുപ്പിൽ നുള്ളി

അമ്മു പെട്ടന്ന് തിരിഞ്ഞു നോക്കി

അപ്പു ചുണ്ടുകൾ ചുളിച്ച് ഉമ്മ കൊടുക്കും പോലെ കാണിച്ചു

അമ്മു കൈ മുട്ടുകൊണ്ട അവന്ടെ വയറിന് ഒറ്റ കുത്തും കൊടുത്തു .

അവൻ ശബ്ദം ഇല്ലാതെ വാ എന്ന് പറഞ്ഞു

അതിന് മറുപടിയായി പൊക്കോളൂ ഞാനിപ്പോ വരാം എന്ന് അവളും ആംഗ്യം കാണിച്ചു

അപ്പു അവിടന്ന് വേഗം നടന്ന് മുറിയിലേക്ക് കയറി

കുറെ നേരം ഇരുന്ന് അവന്ടെ ക്ഷെമ നശിച്ചപ്പോൾ അവൻ കയറി കിടന്ന് നാൻസിയെ പയറ്റി ഓർത്തു .

‘ എന്തൊരു പെണ്ണാ അവർ ഒറ്റ ദിവസം കൊണ്ട് എന്തൊക്കെയാ എന്നോട് സംസാരിച്ചത് , അതും യാതൊരു മടിയും ഇല്ലാതെ .

എന്നെ

💬 Comments

View all comments