0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 6

Author : odiyan Read All Parts 299

ഓർമ അവന്റെ ഉള്ളിലേക്ക് വന്നു

നാൻസി എന്റെ ചുണ്ടിൽ ഉമ്മ വച്ചു അത് സത്യം തന്നെ ആയിരുന്നോ. ആണെങ്കിൽ നാളെ എനിക്ക് അവരെയും ഉമ്മ വച്ചുടെ.

ഛേ… ആ ചുണ്ട് ശേരിക്കും നുണയാൻ പറ്റിയില്ല എന്റെ ചുണ്ടിന് മുകളിൽ അവരുടെ ചുണ്ട് മുട്ടിയതെ ഉള്ളു .

എന്നാലും അവരുടെ ചുണ്ടിന്റെ രുചി അറിയാൻ പറ്റിയില്ല

“ ………….’’’’’’ ട്ടോ’’’’’............”

“ ……….അമ്മേ…….”

ആ ശബ്ദം കേട്ടവർ ഞെട്ടി തരിച് എഴുനേറ്റ് പോയി

പിന്നെ ഒരു വലിയ പൊട്ടിച്ചിരിയും

തിരിഞ്ഞു നോക്കിയപ്പോൾ അമ്മു പുറകിൽ നിന്ന് തലകുത്തി ചിരിക്കുന്നു

അപ്പോൾ അമ്മു പുറകിൽ വന്ന് ഒച്ച ഇട്ടതാണ്

“ പേടിച്ച് പോയല്ലൊടി കൊപ്പേ “

“ അവൾ നിർത്താതെ ചിരിച്ചുകൊണ്ടെ ഇരുന്നു “

അത് കണ്ട് അപ്പുവിനും ചിരി വന്നു

“ ഇതെന്തോന്നാ മാഷേ ഈ ആലോചിച്ചോണ്ട് ഇരിക്കുന്നെ …. “

“പൊടി … ഞാനിപ്പോ അറ്റാക്ക് വന്ന് ചത്തേനെ “

“ അവൾ വീണ്ടും ചിരിച്ചു “

“ അല്ലാ എന്നോടെന്തിനാ വരാൻ പറഞ്ഞേ “

ആ ചോദ്യം കേട്ട് അപ്പുവിന് അത്ര ഇഷ്ടപ്പെട്ടില്ല

“ ഏയ്‌ ചുമ്മാ വിളിച്ചതാ പൊക്കോ “

“ഓഹോ … ചുമ്മാ വിളിച്ചതാ “

“ ആ അതേ “

“ എന്നാ ഞാൻ പോവ്യെ”

“ ആ പൊക്കോ “

“ ആഹാ എന്നാ ശെരി “

അതും പറഞ്ഞവൾ തിരിഞ്ഞു നടന്നു

അപ്പുവും തിരിഞ്ഞ് നിന്നു

അമ്മു പതിയെ വാതിലിന് അരികിലൂടെ എത്തി നോക്കി

അപ്പു തിരിഞ്ഞ് നിൽക്കുന്നത് കണ്ട അമ്മു ഓടി ചെന്ന് അവനെ പുറത്തൂടെ കെട്ടിപിടിച്ചു

അത് കണ്ടപ്പോൾ അവന് ചിരിവന്നു

“ ജാടക്കാര …”

“ നീ അല്ലെ പോകുവാണെന്ന് പറഞ്ഞ് പോയത് “

“ ആഹാ എന്ന് കരുതി എന്നെ പിടിച്ച് നിർത്തിക്കൂടെ “

“ എന്തിന് .. എന്നെ വേണ്ടന്നും വച്ച് പോകുന്നവര് അങ്ങ് പോട്ടേന്ന് വയ്ക്കും , വേണ്ടവര് എന്ടെ കൂടെയും നിൽക്കും “

“ എനിച്ച്‌ വേണം എന്ടെ അപ്പൂട്ടനെ”

💬 Comments

View all comments