Chapter Title : ഒരു തുടക്കകാരന്‍റെ കഥ 6
പോയല്ലൊടി കൊപ്പേ “
“ അവൾ നിർത്താതെ ചിരിച്ചുകൊണ്ടെ ഇരുന്നു “
അത് കണ്ട് അപ്പുവിനും ചിരി വന്നു
“ ഇതെന്തോന്നാ മാഷേ ഈ ആലോചിച്ചോണ്ട് ഇരിക്കുന്നെ …. “
“പൊടി … ഞാനിപ്പോ അറ്റാക്ക് വന്ന് ചത്തേനെ “
“ അവൾ വീണ്ടും ചിരിച്ചു “
“ അല്ലാ എന്നോടെന്തിനാ വരാൻ പറഞ്ഞേ “
ആ ചോദ്യം കേട്ട് അപ്പുവിന് അത്ര ഇഷ്ടപ്പെട്ടില്ല
“ ഏയ് ചുമ്മാ വിളിച്ചതാ പൊക്കോ “
“ഓഹോ … ചുമ്മാ വിളിച്ചതാ “
“ ആ അതേ “
“ എന്നാ ഞാൻ പോവ്യെ”
“ ആ പൊക്കോ “
“ ആഹാ എന്നാ ശെരി “
അതും പറഞ്ഞവൾ തിരിഞ്ഞു നടന്നു
അപ്പുവും തിരിഞ്ഞ് നിന്നു
അമ്മു പതിയെ വാതിലിന് അരികിലൂടെ എത്തി നോക്കി
അപ്പു തിരിഞ്ഞ് നിൽക്കുന്നത് കണ്ട അമ്മു ഓടി ചെന്ന് അവനെ പുറത്തൂടെ കെട്ടിപിടിച്ചു
അത് കണ്ടപ്പോൾ അവന് ചിരിവന്നു
“ ജാടക്കാര …”
“ നീ അല്ലെ പോകുവാണെന്ന് പറഞ്ഞ് പോയത് “
“ ആഹാ എന്ന് കരുതി എന്നെ പിടിച്ച് നിർത്തിക്കൂടെ “
“ എന്തിന് .. എന്നെ വേണ്ടന്നും വച്ച് പോകുന്നവര് അങ്ങ് പോട്ടേന്ന് വയ്ക്കും , വേണ്ടവര് എന്ടെ കൂടെയും നിൽക്കും “
“ എനിച്ച് വേണം എന്ടെ അപ്പൂട്ടനെ”
അവൾ ഒന്നൂടെ അവനെ മുറുക്കി പിടിച്ചു
അവൻ അവളുടെ കൈ അഴിച്ച് അവൻ മുട്ട് മടക്കി അല്പം കുനിഞ്ഞ് നിന്ന് അവളുടെ കൈ അവന്റെ തോളിലൂടെ ഇട്ട് അവളെ പൊക്കി പുറത്തിട്ടു
“ആഹാ എന്ത് സുഖം “
“ നിന്നെക്കാൾ സുഖം എനിക്കാ …. ഹോ ഈ രണ്ട് അമ്മിഞ്ഞയും മുട്ടുമ്പോ ഓഹോഹോ”
“ അയ്യേ പട്ടി…….”
അവൾ കാലുകൾ അവന്ടെ അരയ്ക്ക്
💬 Comments
View all comments