0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 7

Author : odiyan Read All Parts 276

“ആ എന്തേ , കൊള്ളില്ലേ”

“ കുഴപ്പമൊന്നുമില്ലാ , അപ്പുവേട്ടൻ മുണ്ട് ഉടുത്ത് പുറത്ത് അതികം പോകാറില്ലല്ലോ അതുകൊണ്ട് ചോദിച്ചതാ “

“ നീ അച്ഛന്ടെ ഒരു മുണ്ടെടുത്തു തേച്ചുവയ്ക്ക് “

“ ആ… ശെരി മുണ്ടാ “

“ അത് നിന്റെ കെട്ടിയോൻ “

“ ആ കറക്ട “

അവൾ വേകം താഴേക്ക് പോയി

അവൻ അപ്പോഴേക്കും കുളിയൊക്കെ കഴിഞ്ഞ് തിരിച്ചു വന്നു

കട്ടിലിൽ അമ്മു മുണ്ടും ഷർട്ടും എടുത്ത് വച്ചിരുന്നു

അവൻ അതും എടുത്ത് മുടിയും ചീകി താഴേക്ക് ഇറങ്ങി

“ ആഹാ ഇപ്പൊ വലിയ ആളായല്ലോ അപ്പുവേ നീ”

അച്ഛമ്മയുടെ വാക്കുകളിൽ അഭിമാനം പൂണ്ട് അവൻ നല്ലയൊരു ചിരി മറുപടി നൽകി അടുക്കളയിലേക്ക് നടന്നു

അപ്പുവിനെ കണ്ട അമ്മു

“ അപ്പുവേട്ടാ സൂപ്പർ .. എന്താ ഒരു ഭംഗി .. അച്ഛനെ പോലുണ്ട് കാണാൻ “

“ കുഞ്ഞമ്മേ , അമ്മേ നോക്കിക്കേ “

അവൾ അവന്റെ കൈൽ പിടിച്ച് അവരുടെ അടുത്തേക്ക് വലിച്ചു

“ കൊള്ളാലോ അപ്പു ഇപ്പോ മൊത്തത്തിലൊരു വലിയ ചെക്കനായി “

അമ്മയുടെ വാക്കുകൾക്കും അവൻ പുഞ്ചിരി നൽകി

“ ഡാ …..കൊള്ളാട മുണ്ട് നിനക്ക് നന്നായി ചേരുന്നുണ്ട് നീ ഇനി ഇതാക്കിക്കോ വേഷം “

കുഞ്ഞമ്മയുടെ വാക്കിനും അവൻ ചിരി സമ്മാനിച്ചു

ഭക്ഷണമൊക്കെ കഴിഞ്ഞ് അപ്പുവും മോഹനനും കടയിലേക്ക് പുറപ്പെട്ടു .

അപ്പു കടയിലേക്ക് കയറിയപ്പോൾ സ്റ്റാഫ് എല്ലാവരും എത്തിയിരുന്നു

“ ഹരീ നാൻസി ഇന്ന് ലീവായിരിക്കും “

“ എന്തു പറ്റി മാധവേട്ടാ”

“ അവളുടെ ബന്ധു ആരോ മരിച്ചെന്ന്”

“ ആ …..ശെരി “

ഒരല്പം പ്രതീക്ഷകളോടെ വന്നപ്പോൾ നാൻസിയെ കാണാൻ പറ്റാത്തതിന്ടെ വിഷമം അവന്റെ ഉള്ളിൽ ഉണ്ടായി

ആളുകൾ കുഴപ്പം ഇല്ലാതെ വരുന്നുണ്ട് , കാണാൻ തരക്കേടില്ലാത്തതും. അതിന്റെ ഇടയിലേക്കാണ് മനുവിന്റെ സ്വപ്‍ന റാണി ജയാ കയറി വന്നത് അവൾ അപ്പുവിനെ നോക്കി ഒന്ന് ചിരിച്ചിട്ട് നേരെ ശ്രീജചേച്ചിയുടെ അടുത്തേക്ക് പോയി

അപ്പു അതിനിടയിൽ അവരെ ഒന്ന് നോക്കി കുഴപ്പമില്ലാത്ത ഒരു

💬 Comments

View all comments