Chapter Title : ഒരു തുടക്കകാരന്റെ കഥ 7
ഇപ്പോ മൊത്തത്തിലൊരു വലിയ ചെക്കനായി “
അമ്മയുടെ വാക്കുകൾക്കും അവൻ പുഞ്ചിരി നൽകി
“ ഡാ …..കൊള്ളാട മുണ്ട് നിനക്ക് നന്നായി ചേരുന്നുണ്ട് നീ ഇനി ഇതാക്കിക്കോ വേഷം “
കുഞ്ഞമ്മയുടെ വാക്കിനും അവൻ ചിരി സമ്മാനിച്ചു
ഭക്ഷണമൊക്കെ കഴിഞ്ഞ് അപ്പുവും മോഹനനും കടയിലേക്ക് പുറപ്പെട്ടു .
അപ്പു കടയിലേക്ക് കയറിയപ്പോൾ സ്റ്റാഫ് എല്ലാവരും എത്തിയിരുന്നു
“ ഹരീ നാൻസി ഇന്ന് ലീവായിരിക്കും “
“ എന്തു പറ്റി മാധവേട്ടാ”
“ അവളുടെ ബന്ധു ആരോ മരിച്ചെന്ന്”
“ ആ …..ശെരി “
ഒരല്പം പ്രതീക്ഷകളോടെ വന്നപ്പോൾ നാൻസിയെ കാണാൻ പറ്റാത്തതിന്ടെ വിഷമം അവന്റെ ഉള്ളിൽ ഉണ്ടായി
ആളുകൾ കുഴപ്പം ഇല്ലാതെ വരുന്നുണ്ട് , കാണാൻ തരക്കേടില്ലാത്തതും. അതിന്റെ ഇടയിലേക്കാണ് മനുവിന്റെ സ്വപ്ന റാണി ജയാ കയറി വന്നത് അവൾ അപ്പുവിനെ നോക്കി ഒന്ന് ചിരിച്ചിട്ട് നേരെ ശ്രീജചേച്ചിയുടെ അടുത്തേക്ക് പോയി
അപ്പു അതിനിടയിൽ അവരെ ഒന്ന് നോക്കി കുഴപ്പമില്ലാത്ത ഒരു സാധനം ആണ് . ഒതുങ്ങിയ ശരീരം വിയർത്തു നനഞ്ഞ ബ്ലൗസിന്റെ കൈകൾ , പിന്നിയ മുടി നടുവിന്ടെ അത്രേം ക മ്പികു ട്ടന്നെ റ്റ്ഉണ്ട് , നീല ബ്ലൗസും പോളിസ്റ്റർ കടും നീലയും ഇളം നീലയും കലർന്ന സാരി , അവരവിടെ എന്തൊക്കെയോ എടുക്കുകയായിരുന്നു
സ്ഥിരം എടുക്കുന്നത് കൊണ്ട് അവര് തന്നെയാണ് കേറി എടുത്ത് മുരിക്കുന്നതൊക്കെ , ബ്ലൗസിനുള്ള ലൈനിങ് തുണിയാണ് എടുക്കുന്നത്.
എടുത്ത് കഴിഞ്ഞപ്പോൾ ശ്രീജ ചേച്ചിയും അവരും കൂടി എന്ടെ അടുത്തേക്ക് വന്നു ഞാൻ അപ്പോൾ അവരെ നോക്കാതെ ക്യാഷ് വാങ്ങുകയായിരുന്നു
💬 Comments
View all comments