0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 10

Author : odiyan Read All Parts 673

മാത്രമാണ് ഞാൻ കുഞ്ഞമ്മയ്ക്ക് നൽകിയത് . കുഞ്ഞമ്മ അകത്തേക്ക് പോയപ്പോൾ ഞാൻ വീണ്ടും ഓരോന്നൊക്കെ ചിന്തിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ കുഞ്ചു എന്റെ അടുത്തേക്ക് വന്നു .

“ ഏട്ടാ .”

“ഉം …”

“ ചായകുടിക്കുന്നില്ലേ “

“ഉം കുടിക്കാം “

“ നിങ്ങള് കഴിച്ചോ “

“ ഞാൻ കഴിച്ചു , അമ്മുചേച്ചി കഴിച്ചില്ല , ചേട്ടൻ വന്നിട്ടെ കഴിക്കുന്നുള്ളൂ എന്നാ പറഞ്ഞേ “

“ ഉം … “

“ ചേച്ചി പോകുന്നതിൽ വിഷമം ഉണ്ടല്ലേ എന്റെ ഏട്ടന് “

“ ഉം …”

കുഞ്ചു പിന്നീട് ഒന്നും ചോദിച്ചില്ല , കുറച്ച് കഴിഞ്ഞപ്പോൾ അമ്മു വന്നു ഞങ്ങൾക്കരികിലേക്ക് .

“ കഴിക്കുന്നില്ലേ “

“ കഴിക്കാം “

“ പിന്നെന്താ ഇവിടെ ഇരിക്കുന്നെ . വാ “

“ കുഞ്ചു മോള് പോയി ചായ എടുത്ത് വയ്ക്ക് ഞങ്ങളിപ്പോൾ വരാം “

“ ഉം .. ശെരി “

“ എന്താ അപ്പുവേട്ടാ  “

“ ചെറിയമ്മേനെ വിളിക്കണം “

“ അമ്മേനെ എന്തിനാ ……. “

“ നീ വാ “

അപ്പു അവളുടെ കൈൽ പിടിച്ച് മുന്നിലൂടെ വീടിന്റെ അകത്ത് കയറി ഫോൺ വച്ച മുറിയിലേക്ക് ചെന്നു . അവൻ ഫോൺ എടുത്ത് അമ്മുവിന്റെ വീട്ടിലെ നമ്പർ ഡൈൽ ചെയ്തു .

“ ഹലോ … “

“ ഹലോ .. മുത്തശ്ശ ഞാൻ അപ്പുവാണ് ചെറിയമ്മയില്ലേ അവിടെ “

“ ആ .. അപ്പു ആ അവളിവിടെ ഉണ്ട്

💬 Comments

View all comments