0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 10

Author : odiyan Read All Parts 305

വിറച്‌ എന്റെ കാലിന്റെ തുടയിൽ അമർത്തി പിടിച്ചു. ഞാൻ മുഖം മാറ്റിയപ്പോൾ അവൾ കാലിലെ പിടിയും വിട്ടു.

അവൾ തിരിഞ്ഞുനിന്ന് മറ്റേ മാല എടുത്ത് എൻടെ കഴുത്തിലും ഇട്ടു തന്നു .

“ ഡീ കെട്ടിയോളെ ….”

എന്നും വിളിച്ച് ഞാൻ അമ്മുവിനെ കെട്ടി പിടിച്ചു. അൽപ നേരം കെട്ടിപിടിച് അവൾ എന്നെ തള്ളി മാറ്റി .

“ ഇനി ഒരു സമ്മാനം കൂടി ഉണ്ട് കണ്ണടയ്ക്ക് “

സന്തോഷം കൊണ്ടും അടുത്തത് എന്താണെന്നറിയാണുള്ള ആകാംഷ കൊണ്ടും ഞാൻ കണ്ണടച്ചു നിന്നു.

കുറച്ച് നേരത്തെ കാത്തിരിപ്പിന് ശേഷം എന്റെ ചുണ്ടുകളിൽ എന്തോ ഒരു മൃദുലമായത് തൊട്ടത് പോലെ ഞാൻ അറിഞ്ഞു. ഞാൻ പതിയെ കണ്ണുകൾ തുറന്നുനോക്കി എന്റെ മുന്നിൽ കണ്ണുകൾ മുറുക്കെ അടച്ചു പിടിച്ച് എന്നോട് ചേർന്ന് നിൽക്കുന്ന അമ്മു .

അതേ അമ്മു എന്നെ ഉമ്മവച്ചു , എൻടെ അമ്മു എൻടെ ചുണ്ടിൽ ഉമ്മ വച്ചു . എൻടെ ഉള്ള് പടപടാന്ന് അടിക്കാൻ തുടങ്ങി . ഞാൻ കുറച്ചു നേരം അനങ്ങാതെ നിന്നും .

അമ്മുവിൻടെ കണ്ണുകൾ ഒന്ന് തുറന്നു എന്നെ ക കണ്ടതും അവൾ വീണ്ടും കണ്ണുകൾ ഇറുക്കി അടച്ചു . എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി ഞാൻ എൻടെ ചുണ്ടുകൾ തുറന്ന് അമ്മുവിന്റെ ചുണ്ടുകളെ കടിച്ചു. അവൾ എനിക്കായി ചുണ്ടുകളെ സ്വതന്ദ്രയാക്കി നിന്നു തന്നു……………………….

പ്രിയ സ്നേഹിതരെ ഒടിയനാണ്,

കഥ വയ്കുന്നത് മനപ്പൂർവം അല്ല ചില സാഹചര്യങ്ങൾ കാരണം എഴുതാൻ സമയം കുറച്ചു മാത്രമേ ഓരോ ദിവസവും ലഭിക്കുന്നുള്ളൂ . ഇനിയും ഇങ്ങനെ വൈകിയാൽ കൂടി പോയാൽ ഒരാഴ്ചയ്ക്കുള്ളിൽ submit ചെയ്യും എന്നുള്ള വാക്ക് ഞാൻ തരുന്നു. ഒരു തുടക്കകാരൻ എന്ന നിലയിൽ നിങ്ങൾ തരുന്ന ഇത്രയും വലിയ സപ്പോർട്ടിന് വളരെയധികം നന്ദി അറിയിക്കുന്നു. അഭിപ്രായങ്ങൾ അറിയിക്കുക

💬 Comments

View all comments