0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 10

Author : odiyan Read All Parts 304

“ tour പോയപ്പോൾ വാങ്ങിയത് അങ്ങോട്ട് വരാൻ നേരം എടുക്കാൻ വിട്ടുപോയി “

ഞാൻ ഇട്ട ഷർട്ട് ഊരി അവൾ തന്ന ഷർട്ട് എടുത്ത് ഇട്ടു . നല്ല പാകത്തിന് നല്ല രസമുള്ള ഷർട്ട് . ഞാൻ കണ്ണാടിയിൽ നോക്കി .

“ അമ്മു ഇത് അടിപൊളി ആയിട്ടോ “

അവൾ ചിരിച്ചു

“ പോകുമ്പോഴേ ഇത് ഇട്ടിട്ട് പോയാൽ മതിട്ടോ.”

“ അതെന്താ .. “

“ അപ്പുവേട്ടന്റെ ഈ ഷർട്ട് എനിക്ക് വേണം ഇത് ഞാൻ തരില്ല ഇതിൽ അപ്പുവേട്ടാൻടെ മണം ഉണ്ടാകും “

ഞാൻ അവളെ സ്നേഹത്തോടെ ഒന്ന് നോക്കി .

“ ആ...കഴിഞ്ഞില്ല ഒരു സാധനം കൂടി ഉണ്ട് “

“ എന്താ…”

അവൾ കട്ടിലിൽ വച്ച ഒരു box എടുത്തു . അതും എൻടെ നേരെ നീട്ടി . ഞാൻ അത് വാങ്ങി പതിയെ തുറന്നു. അപ്പോൾ അതിൽ രണ്ട് മാല . ഞാൻ അതിൽ ഒന്ന് എടുത്തു. ഒരു ലൗ ൻടെ ക്രിസ്റ്റൽ ലോക്കറ്റ് അതിനുള്ളിൽ അമൃത എന്ന് എഴുതിയിരിക്കുന്നു .

“ മറ്റേതുടെ നോക്ക് “

ഞാൻ അടുത്തതും എടുത്തു. അതേ മാല അതിന്റെ ഉള്ളിൽ ഹരി എന്നും എഴുതിയിരിക്കുന്നു. ഞാൻ അവളെ നോക്കി ചിരിച്ചു .

“ ഉം .. കെട്ടിത്താ “

അതും പറഞ്ഞവൾ എന്റെ നേരെ നിന്നു.

ഞാൻ അതിൽനിന്നും എന്റെ പേരെഴുതിയ മാലയെടുത്ത് അതിന്റെ കണ്ണി അകത്തി അവളുടെ കഴുത്തിലേക്ക് നീട്ടി ആ കഴുത്തിൽ ചേർത്ത് മാല കോളത്തിട്ടു .

“ ഊർത്തില്ലലോ ഇനി കൊളുത്ത് മുറുകിയോ “

ഞാൻ പുറകിൽ ചെന്ന് അവളുടെ കൊളുത്ത് അടുപ്പിക്കാൻ എന്റെ മുഖം അവളുടെ കഴുത്തിൽ ചേർത്ത് കണ്ണിയിൽ കടുച്ചു .

എന്റെ മുഖം കഴുത്തിൽ അമർന്നതും അവൾ ഒന്ന്

💬 Comments

View all comments