0%

Chapter Title : ഒരു യാത്ര [Just_Us]

Author : Just_Us Read All Parts 73.6K

എന്റെ പേര് അമൽ. 24 വയസ്സ് പ്രായം. എന്റെ കോളേജ് ഫ്രണ്ട്സായായിരുന്നു ആതിരയും അഞ്‌ജലിയും. കോളേജിലെ ലാബുകളിൽ ഒരേ ഗ്രൂപ്പ്‌ ആയതിനാൽ നമ്മൾ തമ്മിൽ നല്ല സുഹൃത്തുക്കൾ ആയിരുന്നു. എന്ത് ആവശ്യത്തിനും കൂടെ നിൽക്കുന്ന ഫ്രണ്ട്സ്.

എന്റെ കാമുകി ആയിരുന്നു വർഷ. കോളേജ് ഒന്നാം വർഷം മുതൽ ഉള്ള ബന്ധം ആയിരുന്നു നമ്മൾ തമ്മിൽ. ആവിശ്യത്തിന് അധികം പൊസ്സസ്സീവ് ആയിരുന്ന കാരക്റ്റർ. കോളേജിന്റെ ഇടവേളകളിൽ നമ്മൾ തമ്മിൽ ചെറിയ പിടിയും വലിയും ഒഴിച്ചാൽ കൂടുതൽ ഒന്നും നടന്നിട്ടില്ല. എപ്പോളും ഫ്രണ്ട്സിന്റെ കൂടെ ഉള്ള കറക്കം നമുക്കിടയിൽ അടുക്കാൻ സമയം കുറച്ചു. പിന്നീട് പലതും നടന്നിട്ടുണ്ട് എങ്കിലും കോളേജ് കാലത്ത് ഒന്നും തന്നെ കിട്ടിയിട്ടില്ല.

കോളേജിലെ ലാബിന്റെ ടൈമിൽ നമ്മൾ മൂവർസംഘം അടുത്തു. പേർസണൽ കാര്യങ്ങളും മറ്റും തുറന്ന് പറയാറുണ്ടായിരുന്നു നമ്മൾ. അത് നമ്മുടെ ബോണ്ട്‌ വർദ്ധിപ്പിച്ചു. ആതിരക്ക് 7 വർഷമായി ഒരു പ്രണയം ഉണ്ടായിരുന്നു. അവളുടെ കൂടെ യു പി മുതൽ പഠിച്ച ശരത്, പക്ഷെ നമ്മുടെ കൂടെ അത്ര കമ്പനി ആയിരുന്നില്ല. ക്ലാസ്സ്‌ കട്ട്‌ ചെയ്ത് കറങ്ങാൻ പോക്കും ഒരുമിച്ച് ഉള്ള യാത്രയും അവരുടെ പ്രണയം പരസ്യമായിരുന്നു.ഞാൻ അവരുടെ പ്രണയത്തിന് നല്ല സപ്പോർട്ട് ആയിരുന്നു. നമ്മുടെ ക്ലാസിലെ അഖിലുമായി അഞ്‌ജലിക്ക് റിലേഷൻ ഉണ്ടായിരുന്നു. പക്ഷെ വീട്ടിൽ നിന്നും ഉള്ളവരുടെ സമ്മർദ്ദം കാരണം കോളേജ് അവസാന വർഷം ക്രിസ്മസ് അവധിക്ക് അഞ്ജലിയുടെ വിവാഹം നടന്നു. നമ്മുടെ ക്ലാസിലെ ആദ്യ വിവാഹം ആയിരുന്നു. അഖിലും അഞ്‌ജലിയും പരസ്പര സമ്മതത്തോടെ പിരിഞ്ഞു. അഖിലിന് അത് ടൈം പാസ്സ് ആയിരുന്നു.

കോളേജ്

💬 Comments

View all comments