Chapter Title : ഒരു യാത്ര [Just_Us]
നമ്മൾ എങ്ങനെ ആയിരുന്നു എന്ന്, ഞാൻ എല്ലാം നിർത്തി എന്ന് പറയുമ്പോൾ നിനക്ക് ഊഹിക്കാലോ പ്രശ്നം, അവനുമായി ഞാൻ എത്ര ഇന്റിമേറ്റ് ആയിരുന്നു. അവൻ എനിക്ക് ഒരു വിലയും തരുന്നില്ല. "
ഞാൻ : " ഇപ്പോ എന്താ ഉണ്ടായേ? "
ആതി : " ഞാൻ ഉള്ളപ്പോൾ തന്നെ അവനു വേറേം പെൺപിള്ളേരോട് അടുപ്പം ഉണ്ട്. "
ഞാൻ : " നീ എന്താ പറയുന്നേ, ശരത് അങ്ങനെ ഒരാളാണോ.? നിന്നെ ആരേലും പറഞ്ഞു പറ്റിച്ചതാവും. "
ആതി : " അതൊന്നും അല്ലടാ, മറ്റൊരാൾ പറയുന്ന കേട്ട് ഞാൻ ഒരാളേം ജഡ്ജ് ചെയ്യാറില്ല, നിനക്ക് അത് അറിയില്ലേ??
അവൻ ചെന്നൈ വന്നിരുന്നു. നമ്മൾ ഒരു ഡേ ഇവിടെ റൂം എടുത്തു നിന്നു."
അവർ തമ്മിൽ ഫിസിക്കൽ റിലേഷൻ ഉള്ളത് എനിക്ക് അറിയാമായിരുന്നു.
ആതി : "നമ്മൾ ഫോട്ടോസ് നോക്കി ഇരിക്കുമ്പോൾ അവനു ഒരു പെൺ കുട്ടി മെസ്സേജ് അയച്ചു, ഞാൻ അത് കാര്യമായി എടുത്തില്ല.രാത്രി അവൻ കുളിക്കാൻ പോയപ്പോൾ അവന്റെ ഫോണിൽ അവൾ വിളിച്ചു. ഞാൻ കൂടെയുള്ളത് അറിയാതെ വിളിച്ചതാവും. രാത്രി 2 30 ക്ക് ഒക്കെ ഇവനെ ആര് വിളിക്കണം, ഞാൻ കാൾ എടുത്തു. അവളുടെ കൊഞ്ചലും കുഴയലും കേട്ടപ്പോൾ തന്നെ ഞാൻ പൊട്ടിത്തെറിച്ചു. അവനോട് ഞാൻ ഇത് ആരാന്നു ചോദിച്ചു, അവന്റെ ഉരുണ്ടുകളി കണ്ടപ്പോൾ ആകെ ഞാൻ ഇല്ലാണ്ടായി.നമ്മൾ വഴക്കായി റൂമിന്ന് ഇറങ്ങി പോവുമ്പോൾ അവൻ പറഞ്ഞു അവർ തമ്മിൽ ഇഷ്ടത്തിലാണെന്നും പല ബന്ധങ്ങൾ ഉണ്ടെന്നും. എനിക്ക് ഇതൊന്നും കേട്ട് നില്ക്കന്
💬 Comments
View all comments