Chapter Title : ഒരു യാത്ര [Just_Us]
ആവുന്നില്ല."
ഞാൻ : "ഇത്രയൊക്കെ ഉണ്ടായിട്ടും നീ ഒന്നും പറഞ്ഞില്ലാലോ, നിനക്ക് എന്നോടെങ്കിലും ഇത് പറയാമായിരുന്നില്ലേ.??"
ആതി : " നിന്നോട് പറയണം എന്ന് വിചാരിച്ചതല്ല, എന്റെ വിഷമം നീ ആയിട്ട് കണ്ട് പിടിച്ചോണ്ട് പറഞ്ഞു 😭"
ഞാൻ : " നീ ഓക്കെ അല്ലെ? "
ആതി : " ഞാൻ ഓക്കെ ആടാ, പക്ഷെ മനസ്സിന്ന് കളയാൻ ആവുന്നില്ല. "
ഞാൻ : " ഇത്രയൊക്കെ ചെയ്തിട്ട് നീ അവനെ ആലോചിച്ചു നിൽക്കേണ്ട, നീ ചെയ്തതാ ശരി, വിഷമിക്കണ്ട ഈ നേരവും കടന്നു പോവും ".
എന്നോട് സംസാരിച്ചതിന് ശേഷം അവൾ എല്ലാം മറന്നു തുടങ്ങി. ബാംഗ്‌ളൂർക്ക് പോയതിൽ പിന്നെ വർഷയും ഞാനും പിരിഞ്ഞു. എന്നോട് ഉള്ള ഓവർ പോസസ്സീവ്നെസ്സ് അവളിൽ സംശയം ഉണ്ടാക്കി. ചെറിയ കാര്യങ്ങൾക്ക് വഴക്കിടും, ജോലി തിരക്ക് നമ്മുടെ ഇടയിലെ ടൈം കുറച്ചു. അത് മുതലാക്കി അവൾ മറ്റൊരാളുമായി റിലേഷൻ തുടങ്ങി. എന്നെ മനസിലാക്കാത്ത ഒരാളെ എനിക്കും വേണ്ട എന്ന് ഞാൻ തീരുമാനിച്ചു. ഞാൻ അതിൽ നിന്നും മൂവ് ഓൺ ആയി.
6 മാസങ്ങൾക്ക് ശേഷം ഞാൻ എല്ലാം മറന്നു ജോലിയിൽ മുഴുകി. ആതിര എന്നും വിളിക്കും. എന്റെ കാര്യങ്ങളും അവളുടെ കാര്യങ്ങളും പറഞ്ഞു നമ്മൾ പരസ്പരം സമാധാനിപ്പിക്കും. ലീവ് ഉള്ളപ്പോൾ അവൾ ബാംഗ്‌ളൂർക്കും ഞാൻ ചെന്നൈയിലും പോയി പരസ്പരം കാണാറുണ്ടയിരുന്നു. ഏകദേശം 3 മാസങ്ങൾക് ശേഷം അഞ്ജലി പ്രസവിച്ചു. പെൺകുട്ടി ആയിരുന്നു. ദീപാവലി ടൈം ആയതുകൊണ്ട് ഞാൻ നാട്ടിലുണ്ടായിരുന്നു. ആതി ലീവ് എഴുതി കൊടുത്തു നാട്ടിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ആതി
💬 Comments
View all comments