Chapter Title : ഒരു യാത്ര [Just_Us]
ഞാൻ : " നീ പറഞ്ഞതും ശെരിയ, ഒന്ന് ഫ്രീ ആയിരുന്നിട്ട് മാസങ്ങൾ കഴിഞ്ഞു "
ആതി : " നമ്മൾക് ബീച്ചിൽ പോയാലോ.? "
ഞാൻ : " പോവാം.. "
അവിടെ നിന്ന് നേരെ ബീച്ചിലേക്, അവൾ എന്നെ വയറിനു ചുറ്റും മുറുക്കെ കെട്ടിടിച്ചു പിന്നിൽ ഇരുന്നു. എന്റെ തോളിൽ തല ചായ്ച്ചു. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ഷർട്ടിൽ നനവ് പടരുന്നത് ഞാൻ അറിഞ്ഞു.
ഞാൻ : " എന്തു പറ്റി ആതിക്കുട്ടി, കരയുവാണല്ലോ? "
ബീച്ചിൽ എത്തി വണ്ടി പാർക്ക് ചെയ്ത് അവളുടെ കൈ പിടിച്ചു ബീച്ച്ലേക്ക്. 3 മണി ആയെങ്കിലും നല്ല വെയിൽ. അതുകൊണ്ട് തന്നെ ആളും ബഹളവും കുറവായിരുന്നു. നമ്മൾ രണ്ട് പേരും ഒരു തണൽ മരത്തിന്റെ താഴെ ഇരുന്നു.
ഞാൻ : " ആതി എന്തിനാ കരയുന്നെ? എന്തുപറ്റി? "
പെട്ടന്ന് അവൾ എന്നെ കെട്ടിപിടിച്ചു, ഞാൻ ഏതോ ലോകത്ത് ആയിരുന്നു. അവളുടെ രണ്ട് മുലകളും പഞ്ഞിക്കട്ട പോലെ ന്റെ നെഞ്ചിൽ അമർന്നു. അവൾ എന്റെ രണ്ട് കയ്യും എടുത്ത് അവളുടെ പുറകിൽ വെച്ച് തന്നു. നമ്മൾ ന്താ ചെയ്യുന്നേ എന്ന് രണ്ട് പേരും ആലോചിച്ചില്ല. അവൾക് ഒരു ആശ്വാസം ആവട്ടെ എന്ന് ഞാനും അവളെ കെട്ടിപിടിച്ചു. അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളെ ആർത്തിയോടെ ചുംബിച്ചു. എനിക്ക് ഇത്രയും മധുരമുള്ള ചുംബനം വർഷയിൽ നിന്ന് പോലും കിട്ടിയിട്ടില്ല. അവളുടെ ചുണ്ടുകളെ ഞാൻ എന്റെ ചുണ്ടോട് ചേർത്തു. നമ്മുടെ ഇടയിലെ അകലം കുറഞ്ഞു. അവൾ എന്റെ മടിയിൽ കയറി ഇരുന്ന്
💬 Comments
View all comments