0%

Chapter Title : ഒരുനാൾ ... ഒരു കനവ്‌ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 958

സംസാരിച്ചുകൊണ്ട്, കൊളുന്തു നുള്ളുന്നു .

എണ്ണയിട്ട തിരിപോലെ ഒരേ ക്രമത്തിൽ കുട്ടയിലേക്കും തേയിലച്ചെടിയിലേക്കും നീളുന്ന കൈകൾ .

സാജിത തല ബസിന് വെളിയിലേക്ക് ഒന്ന് നീട്ടി , ചൂട് പിടിച്ച മനസ്സിനെ ശരീരത്തിനൊപ്പം തണുപ്പിക്കാൻ നോക്കി .

പാവം മോൾ !! ഈ ചെറിയ പ്രായത്തിൽ തന്നെ ഡിവോഴ്സ് .

എത്രയുണ്ടാകും പ്രായം ? പതിനേഴോ പതിനെട്ടോ

ചോദിക്കണ്ട എന്താണ് കാര്യമെന്ന് .
എന്തിനാണ് അവളുടെ മനസ് വേദനിപ്പിക്കുന്നെ ?'

പാവം മോൾ .

അയാൾ അവളെ നോക്കി .

വാത്സല്യം തോന്നുന്ന , കുട്ടിത്തം തുളുമ്പുന്ന മുഖം .

നീണ്ടുവിടർന്ന കണ്ണുകൾ .

യാതൊരുവിധ മേക്കപ്പും ഇല്ലാഞ്ഞിട്ടും വെളുത്ത മുഖം റോസ് നിറമാർന്ന് തുടുത്തുനിൽക്കുന്നു .

നല്ല ചുവപ്പ് ചുണ്ടുകൾ .

നീല ജീൻസും വെള്ള ടീ ഷർട്ടും ജീൻസിന്റെ അതെ കളറിലും മെറ്റിരിയലിലും ഉള്ള ഓവർകോട്ടും .

ഒരു ബാക്ക് പാക്ക് മടിയിൽ വെച്ചിട്ടുണ്ട് . ഉരുണ്ട കൈത്തണ്ടയിൽ കറുത്ത രോമങ്ങൾ അവളുടെ കൈകൾക്ക് ഭംഗികൂട്ടുന്നതേയുള്ളൂ കയ്യിലോ കാതിലോ പോലും ഒരുതരി സ്വർണമില്ല . ഒരുപക്ഷെ സ്ത്രീധനത്തിന്റെ പേരിൽ അവൻ ഉപേക്ഷിച്ചതാവാം . അല്ലെങ്കിൽ പൊന്നുംകുടം പോലുള്ള ഈ പെണ്ണിനെ ഉപേക്ഷിക്കാൻ എന്താണ് ഒരു കാരണം ?

ആ !! അതൊന്നുമല്ലല്ലോ ഏറ്റവും അവശ്യം ഒരു കുടുംബ ജീവിതത്തിൽ . അത് അഡ്ജസ്റ്റ്മെന്റും വിട്ടുവീഴ്ചയുമല്ലേ . പരസ്പരം ബഹുമാനിച്ചും വിട്ടുകൊടുത്തും നീളേണ്ടതല്ലേ ദാമ്പത്യജീവിതം ...

ഹ്മ്മ് .!! ആ .. അതൊരാൾ മാത്രം വിചാരിച്ചാൽ മതിയാകില്ലല്ലോ അല്ലെ .

"'അങ്കിളേ ... ഈ ബസ് കാന്തല്ലൂർക്കല്ലേ ? അങ്കിൾ കാന്തല്ലൂർക്കാണോ ടിക്കറ്റ് ?'''

"" ഇല്ല .. എനിക്ക് വിശക്കുന്നുണ്ട് . മൂന്നാറിൽ നിന്ന് വല്ലതും കഴിക്കണം . പിന്നെ പർച്ചേസ് . എന്താ ?''

അയാൾ അവളെ നോക്കി

"'ഹാവൂ ... ആശ്വാസമായി . എനിക്കൊരു മുറിയെടുത്തു തരാമോ ? വലിയ കുഴപ്പമില്ലാതെ .. സെക്വറായിട്ടുളത്"'

''അതിനെന്താ ... ഒരു ഊണും വാങ്ങിത്തന്നു , മോൾക്ക് റൂമും എടുത്തു തന്നിട്ടേ അങ്കിൾ പോകുന്നുള്ളൂ ""'

"'താങ്ക്സ് അങ്കിൾ . ..അങ്കിളിന്റെ നാടെവിടെയാ ? ജോലിയാണോ കാന്തല്ലൂർ ? .. ഓ .. പേര് പോലും ചോദിച്ചില്ല . അങ്കിളിന്റെ പേരെന്താ ..എന്റെ പേര് സാജിത . സാജിതാ കാസിം "''

"' ഓ !!! നിങ്ങൾ നേരത്തെ

💬 Comments

View all comments