0%

Chapter Title : ഒരുത്തി അനുരാഗം [Doctor Love]

Author : Kambikathakal Read All Parts 207

പാട്ട് കേട്ട് ഉറങ്ങിപോയ കാര്യം ഓർത്തത്. Earphones Disconnect ആക്കാനും മറന്ന് പോയി.

എന്റെ പൊന്നടാവേ ഇതെന്താ ഞെട്ടലിന്റെ സംസ്ഥാനസമ്മേളനമോ.

"അല്ല ഇതാരാണാവോ ഈ സമയത്ത് എന്നെ വിളിക്കാൻ"

Displayൽ നോക്കിയപ്പോൾ ഏതോ ഒരു Unknown നമ്പർ

പെട്ടന്ന് കോൾ കണക്ടാക്കി.

"ഹലോ"

"ഹലോ"

അപ്പുറത്ത് ഒരു കിളിനാദം. അത് കേട്ടപ്പോൾ എന്റെ മനസ്സിലെ വർഷങ്ങളായി ഉറങ്ങിപ്പെക്കുന്ന കോഴി സടകുടഞ്ഞെഴുന്നേറ്റു.

അല്ല ഒരു പെറുപ്പക്കാരനും  സർവോപരി സദ്ഗുണ സമ്പന്നനും ഉന്നതകുല ജാതനുമും സിംഗിളും ആയ എനിക്ക് അങ്ങനെ തോന്നിയതിൽ

എന്തെങ്കിലും തെറ്റ് പറയാനൊക്കുവോ? അല്ല നിങ്ങൾ തന്നെ പറ.

"ഹലോ ഈസ്  ഇറ്റ് ആന്റണി"

"Yep, Who is this"

ഞാൻ ഇംഗ്ലീഷിൽ ഒരു പുലി ആണെന്ന് അങ്ങ് ആ കൊച്ച് വിചാരിക്കട്ടെ.

"അല്ലെങ്കിൽ ഈ കൊച്ചിനേയും കൊതിപ്പിച്ചിട്ട് അങ്ങ് കടന്ന് കളഞ്ഞാലോ"

“ഫ്ഭാ, ആദ്യം ഒരെണ്ണത്തിനെ വളക്കാൻ പഠിക്ക്" അല്ല ഇതാരപ്പാ എന്ന് ആലോചിച്ചപ്പോ അതെന്റെ ഉള്ളിന്നാന്ന് ഒരു ഉൾവിളി.

വേറെ ആര് എന്റെ മനസ്സ് തന്നെ. ഈയിടയായി എന്നെ ഭരിക്കാൻ വരല് കൂടുതലാണ് ഈ തെണ്ടിക്ക്.

"Are you there Antony?"

"Yeah Tell me"

"ഇത് ആമസോണിൽ നിന്നാണ്.കഴിഞ്ഞ ആഴ്ച്ച താങ്കൾ പങ്കെടുത്ത Campus Interviewൽ  താൻ Place  ആയിട്ടുണ്ട്. Salary Packageന്റെ കാര്യങ്ങൾ താങ്കൾക്ക് H.R ആയി സംസാരിക്കാം. ഈ വരുന്ന ഞായറാഴ്ച്ചയ്ക്കുള്ളിൽ Bangaloreൽ Report ചെയ്യണം. ബാക്കി വിവരങ്ങൾ ഞാൻ വാട്സാപ്പിൽ ഷെയർ ചെയ്യാം. If You  have any doubt related, let me know and feel

💬 Comments

View all comments