0%

Chapter Title : ഒരുത്തി അനുരാഗം [Doctor Love]

Author : Kambikathakal Read All Parts 207

free to contact me. Anyway Congrats.

See you at Bangalore. Bye

“അല്ല എന്താണു ഇവിടിപ്പോ സംഭവിച്ചേ ആരാണോ എന്തരോ എന്തോ പടക്കം പൊട്ടിച്ചത്.”

സർവ്വ കിളിയും പാറി ഇരിക്കുന്ന എനിക്ക് വീണ്ടും ഉൾവിളി.

“എടാ പൊട്ടാ നിനക്ക് ജോലി കിട്ടി എന്ന്.”

പോയ കിളികളെ എല്ലാം തിരിച്ച് പിടിച്ച് എണ്ണീറ്റ് അമ്മയെ വിളിച്ച് കാര്യം അങ്ങ് പറഞ്ഞു. OP Amma. Amma Happy. അമ്മയോടാണല്ലോ അല്ലെങ്കിലും ആണകുട്ടികൾക്ക് കുറച്ചൂടി അടുപ്പം. പിന്നെ ചേച്ചിയോടും കാര്യം പറഞ്ഞ് അച്ഛനോട് സംസാരിച്ച് ഫോൺ വെച്ചു.

അല്ല നിങ്ങൾ ഇപ്പോ വിചാരിക്കും ഞാൻ ഇപ്പോ എവിടയാന്ന്. അല്ല ചങ്ങായിമാരെ ധൃതി വെക്കല്ലെ. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ എന്നല്ലേ പഴഞ്ചൊല്ല്.

അപ്പൊ പ്രീയമുള്ള സുഹൃത്തുക്കളെ. ഇതുവരെയായും എന്നെ പരിചയപ്പെടുത്തിയില്ലല്ലോ. ഞാൻ ആന്റണി. തെക്കേപ്പറമ്പിൽ ജോണിന്റേയും അന്നാമ്മയുടേയും ഇളയ പുത്രനായ ഞാൻ CET(Collage of Engineering Trivandum)ൽ അവസാന വർഷ CS Engineering വിദ്യാര്ർഥി കൂടിയാണ്. വീട് നമ്മുടെ മധ്യതിരിവിതാംകൂറിൽ തന്നെ. അതന്നെ നമ്മുടെ ആലപ്പുഴയിൽ. മുമ്പ് കേട്ടത് Campus Selectionൽ Placed  ആയതാണ്. വീട്ടിൽ അച്ഛൻ,അമ്മ,ചേച്ചി. അച്ഛൻ നാട്ടിലെ വല്യ പ്രമാണിയാണ്. നാട്ടിലെ എല്ലാവർക്കും തെക്കേപ്പറമ്പിലെ ജോൺ എന്നു കേട്ടാലേ നൂറു നാവാണ്. വെറുതെ പറഞ്ഞതല്ല കേട്ടോ. നാട്ടിലെ ഏത് കാര്യങ്ങൾക്കും ചുക്കാൻ പിടിക്കാൻ എന്റെ അച്ഛൻ കാണും. അത്യാവിശ്യം പൊതുപ്രവർത്തനവും ഉണ്ട്. രാഷ്ടീയം ഇല്ല കേട്ടോ. ഇടക്കിടക്ക് സമുഹ വിവാഹങ്ങളും അച്ഛൻ നടത്താറുണ്ട്. ചുരുക്കം പറഞ്ഞാൽ ആ നാട്ടിലെ ചെറിയ നാട്ടുരാജാവാണെന്നും പറയാം.പിന്നെ എന്റെ

💬 Comments

View all comments