0%

Chapter Title : പാച്ചുവിൻറെ ലോകം 2 [നാസിം]

Author : kkstories Read All Parts 1.3K

ശേഷം ആരും ഒന്നും മിണ്ടീല.

അവൻ തന്റെ ഇത്താത്താനെ നോക്കുമ്പോൾ അവൾ എന്തോ തന്റെ ശരീരം സ്കാൻ ചെയ്യുന്ന പോലെ ഒരുമാതിരി ചിരിയും...

പടച്ചോനെ പെട്ടല്ലോ അവനു ആകെ കുറ്റബോധമായി.. അവൻ അനിതയും ആയി തിരിച്ചു വീട്ടിലേക്കു പുറപ്പെട്ടു പോകും വഴി.

പാച്ചു : ചേചി..... ചേച്ചി..... ചേച്ചി...

അനിത :എന്താണ്

പാച്ചു : എന്താണ് എന്നോട് ഇത്ര ദേഷ്യം ഞാൻ ഒന്നും ചെയ്തില്ലല്ലോ..

അനിത :എനിക്ക് ആരോടും ദേഷ്യം ഇല്ലാ നീ മര്യാദക്ക് നോക്കി വണ്ടി ഓടിക്കു.

എങ്ങനെയോ വീട് എത്തി....

അവൻ അവന്റെ റൂമിൽ കയറി അവന്റെ പഴയ സിസ്റ്റം നോക്കി അതിൽ വീട്ടുകാരുടെ പഴയ ഫോട്ടോസ് ഇണ്ടായിരുന്നു. അവൻ ഓരോന്നും ഇടുത്തു നോക്കി. എല്ലാത്തിലും തന്നേറ്റു ഒട്ടി നിക്കുന്നത് തന്റെ അനിതേച്ചി യാണ് പക്ഷെ ഇപ്പൊ അവര്ക് എന്തോ തന്നോട് ഇത്ര വെറുപ്പ്.... അവൻ വീണ്ടും പഴയ ഓർമകളിൽ പോയി.......

""""""'''""""""""""""""""""""""""""'""""'""""""""
അന്ന് രാവിലെ എണീച്ചപ്പോൾ അവനു നല്ല ചൂട് അനിത അവന്റെ തലയിൽ തൊട്ടു. ദേവി...................

"""""അമ്മേ........... അവൾ കരഞ്ഞു കൊണ്ട് വിളിച്ചു....
അപ്പോഴേക്കും അങ്ങോടു രേവതിയും ഐഷയും വന്നു.....

എന്താ മോളെ ........

അനിതാ :അമ്മേ അവൻ കിടന്നു വിറക്കുന്നു....

രേവതി അവന്റെ ശരീരത്തിൽ തൊട്ടു നോക്കി. പൊള്ളുന്ന ചൂട് അവന്റെ ശരീരം കിടന്നു വിറക്കുന്നു .....

അവർ നിലവിളിച്ചു കൊണ്ട് മോഹനെ വിളിച്ചു . അവർ ഒരു ഓട്ടോ പിടിച്ചു അവനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി...

ഡോക്ടർ പറഞ്ഞു അഞ്ചാം പനി യാണ്

(അന്നൊക്കെ അഞ്ചാം പനി ഇത്തിരി

💬 Comments

View all comments