Chapter Title : പാച്ചുവിൻറെ ലോകം 2 [നാസിം]
ഡെയ്ഞ്ചെർ ആയിരുന്നു.... )
പേടിക്കണ്ട മരുന്ന് തരം ഇതു പകരുന്നത് ആയത് കൊണ്ട് ഇവിടെ കിടത്തൂല. നിങ്ങൾക് വീട്ടിലോട് കൊണ്ടുപോകാം.....
അവനെ വീട്ടിലേക്കു കൊണ്ട് പോയി.
എല്ലാവരും സങ്കടത്തിൽ ആയി. അവനെ പ്രസവിച്ച അവന്റെ ഉമ്മയെക്കാളും സങ്കടം അവനെ വളർത്തിയ രേവതിക്കും അനിതക്കും ആണ്. അവനെ ഒറ്റക് ഒരു റൂമിൽ കിടത്താൻ ആണ് ഡോക്ടർ പറഞ്ഞത്
പക്ഷെ അവർക് അത് സഹിക്കുന്നതിലും അപ്പുറമാണ്.
അനിത : എന്റെ അനിയൻ കുട്ടനെ ഒറ്റക് കിടത്താൻ ഞാൻ സമ്മതികൂല. എനിക്ക് പകർന്നോട്ടേ കൊഴപ്പുല്ലാ......
മോഹൻ :മോളെ.... നമ്മൾ അവനെ നോക്കൂലെ പിന്നെന്താ..... നമുക്ക് എല്ലാർക്കും വന്നാൽ എന്ത് ചെയ്യും ആരു നോക്കും അവനെ.... ഡോക്ടർ പറഞ്ഞത് നിങ്ങൾ കേട്ടതല്ലേ..... പിന്നേ എന്താ എല്ലരും ഇങ്ങനെ 5 ദിവസം അല്ലെ അതു പെട്ടന്ന് പൊകുലേ.....
അനിത അപ്പോഴേക്കും ചാടി കേറി പറഞ്ഞു....
"""അച്ഛൻ എന്ത് പറഞ്ഞാലും വേണ്ടില്ല. എന്റെ അനിയൻ കുട്ടൻ ഇല്ലാതെ എനിക്ക് പറ്റൂല എനിക്ക് പകർന്നോട്ടേ സാര്ല്ലാ.....
പിന്നേ അവിടെ ആരും ഒന്നും പറഞ്ഞില്ല.....
ആ അഞ്ജു ദിവസം അവനെ പഴയ പോലെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ട് വന്നത് അവന്റെ ചേച്ചിയാണ്.
അവൻ ഉറങ്ങുമ്പോ അവൾ ഉറങ്ങാതെ അവനു വേണ്ടി അവനെ പരിപാലിച്ചു. സ്വന്തം മോനെ പോലെ. അവനെ പല്ല് തേപ്പിച്ചു, കുളിപ്പിച്ചു, . അവൻ ഭക്ഷണം വാരി കൊടുത്തു. അവനു തണുക്കുമ്പോൾ ചൂടായി അവളുടെ ശരീരം തന്നെ അവൾ അവനു നൽകി.
പനി വന്നതിന്റെ നാലാം ദിവസം അവര് കിടന്നപ്പോ അവനു അസ്ഹഹ്യ മായ അസ്വസ്ഥത വന്നപ്പോൾ
💬 Comments
View all comments