0%

Chapter Title : പാച്ചുവിൻറെ ലോകം 2 [നാസിം]

Author : kkstories Read All Parts 1.3K

എന്നു എനിക്ക് ഒരു പിടിയുമില്ല ഐഷ ...... എങ്ങെനെയും പറയണം...

ഐഷ : മ്മ്മ് ശെരി എന്നാൽ നീ ഒരു കാര്യം ചെയ് നീ അവന്റെ കൂടെ കിടന്നോ എന്നിട്ട് അവനോടു സംസാരിച്ചു നോക്ക്.......

രേവതി :അവളോട് നീ സംസാരിക്കോ...

ഐഷ ഒന്നു ആലോചിച്ചട്ടു ....

""മ്മ്മ് നോക്കണം നമ്മുടെ മോളുടെ ഉള്ളിൽ എന്തോ കനൽ കിടന്നു ചികയുന്നുണ്ട്.. നോക്കട്ടെ

രേവതി : എന്നാ നീ ചെല്ല് . എനിക്ക് ഒന്നു മേല് കഴുകണം.... രേവതി തോർത്തു മെടുത്തു പുറത്തെ ബാത്റൂമിലേക് പോയി....

ഐഷ എന്ത്‌ ചെയ്യും എന്നാലോചിച്ചു ..

അനിതയുടെ റൂമിലേക്കു പോയി. കൊച്ചിനെ തോട്ടിൽ കിടത്തി അനിതാ കട്ടിലിൽ കിടന്നു എന്തോ ആലോചിക്കുവാണ്.....

അവൾ ഐഷയെ കണ്ടപ്പോൾ

പെട്ടന്ന്

"" എന്താണ് ഉമ്മി ....

ഐഷ അവളെ നോക്കി ചിരിച്ചു

""ഇന്നു എന്റെ മോൾടെ കൂടെ കിടക്കാം എന്നു കരുതി....

അവൾ പറഞ്ഞപ്പോഴും അനിത ഒന്നും മിണ്ടീല....

ഐഷ അവളെ നോക്കി....

""മോൾക് ഇഷ്ടമല്ലെങ്കി ഉമ്മി പൊയ്ക്കോളാ.... ""

അയ്യോ അങ്ങനെ ഒന്നുല്ല ഉമ്മി ഇവിടെ കിടന്നോ.....

ഐഷ :അവളുടെ അടുത്ത് വന്നു അവളുടെ വീണു കിടക്കുന്ന മുടി മാടി ഒതുക്കി വാത്സല്യപൂർവ്വം അവളുടെ മുടിയിൽ തലോടി അവളുടെ നെറുകയിൽ ചുംബിച്ചു.....

അവൾ ചുംബിച്ചു കൈഞ്ഞപ്പോൾ അനിതയുടെ കണ്ണിൽ നിന്നും കണ്ണ് നീര് ഒലിക്കാൻ തുടങ്ങി.....

ഐഷ പെട്ടന്നു മുഖം എടുത്തു സങ്കടപെടുന്ന അവളെ അവളുടെ മാറോടു അടുപ്പിച്ചു.....

അത് കു‌ടി ആയപ്പോൾ അനിത പൊട്ടി കരയാൻ തുടങ്ങി.....

ഐഷക്കു മനസ്സിലായി അവളുടെ ഉള്ളിൽ

💬 Comments

View all comments