0%

Chapter Title : പാച്ചുവിൻറെ ലോകം 2 [നാസിം]

Author : kkstories Read All Parts 1.3K

എന്തോ കിടക്കുന്നുണ്ട്....

ഐഷ : ഉമ്മിടെ പൊന്നു ഇങ്ങനെ വിഷമിച്ചു ഇരിക്കല്ലേ നിനക്ക് അറിയാലോ എന്റെ സ്വന്തം മോളായാ ഞാൻ നിന്നെ കണ്ടിട്ടുള്ളു.... എനിക്കറിയാം എന്റെ മോൾ എന്തോ ഉള്ളിൽ കൊണ്ട് നടക്കുന്നുണ്ട്.... ഉമ്മിനോട്‌ പറ ഉമ്മി ആരോടും പറയില്ല....

അനിത അവളെ നോക്കി കൊണ്ട്

""" എനിക്ക് അത് ഉമ്മിനോട് പറയാൻ പറ്റില്ല ഉമ്മി......... അവൾ വീണ്ടും ഏങ്ങൽഅടിച്ചു കരയാൻ തുടങ്ങി......

ഐഷ : മോളോട് ആരെങ്കിലും മോശമായി പെരുമാറിയോ....

ഐഷ അവളോട് ചോദിച്ചപ്പോ..

അനിത മൂളുക മാത്രം ചെയ്തതും ഐഷക്കു വല്ലാതായി.....

ഇനി പാച്ചു എങ്ങാൻ എന്തെങ്കിലും അത് കൊണ്ടാണോ ഇവൾകു ഇപ്പൊ അവനോട് വെറുപ്പ്......

ഐഷ അനിതയോട്

""മോളെ ഉമ്മിനോട് പറ എന്തിനാ ഇങ്ങനെ നിന്റെ ഉള്ളിൽ കുഴിച്ചു മൂടുന്നത്.....

അനിതാ :ഉമ്മി ആരെങ്കിലും അറിഞ്ഞാൽ എനിക്ക് പേടിയാണ് ഉമ്മി. അച്ഛനും വാപ്പിയും അറിഞ്ഞാൽ... അവർ ഉറപ്പായിട്ടും പ്രശ്നം ഇണ്ടാകും.....

അവൾ അത് പറഞ്ഞപ്പോൾ ഐഷക്കു എന്താണ്ടു ഉറപ്പായി അതെ അവൻ പാച്ചു തന്നെ.......

""ആ കുരുത്തംകേട്ടാ മോനെ ഞാൻ ഒന്നു കാണട്ടെ എന്റെ മോൾടെ ജീവിതം തകർത്ത അവനെ ഞാൻ ഇന്നു കൊല്ലും.....

അവൾ ശബ്ദം ഉയർത്തിയതും..

അനിത : ഉമ്മി ആരുടെ കാര്യം ആണ് പറയുന്നത്.....

ഐഷ : അവൻ പാച്ചു അല്ലാതാര്....

അനിതാ :ഇനി ഒരു വാക് എന്റെ കണ്ണനെ പറ്റി പറഞ്ഞാൽ ഇണ്ടല്ലോ.....

അവൾ അത് പറഞ്ഞപ്പോൾ ഐഷയുടെ ഉള്ളിൽ കുളിർമഴ പെയ്യ്ത പ്രതീതി ആയി ......
അവൾകു പിന്നെയും സംശയം ആയി.
പിന്നേ ആരാ മോളെ.......

💬 Comments

View all comments