0%

Chapter Title : പാദസരം 2 [KKstories]

Author : Kambikathakal Read All Parts 299

പെട്ടെന്നുള്ള മാറ്റമായിരുന്നു അതിനു കാരണം

.അപ്പോഴേക്കും അത്യാവശ്യമായി എന്നെ കാണാൻ ഒരു കമ്പനിയുടെ റെപ്രെസെന്ററ്റീവ് വെയിറ്റ് ചെയ്യുന്നുണ്ടെന്നും പറഞ്ഞു റിസപ്ഷനിൽ നിന്നും കാൾ വന്നു .പിന്നീട് ഓഫീസിലെതിരക്കിൽ ഞാൻ എല്ലാം മറന്നു.ഒരു സുപ്രധാനമായ മീറ്റിംഗിനിടെ ആണ് എനിക്ക് ആ കാൾ വന്നത്.പരിചയമില്ലാത്ത നമ്പർ ആയതു കൊണ്ട് ഞാൻ സൈലന്റ് ആക്കി ഡിസ്‌ക്കസ്ക്ഷനിൽ കോൺസെൻട്രേറ്റ്ചെയ്തു .ഒരു മിനിറ്റിനുള്ളിൽ വാട്സാപ്പിൽ ഒരു മെസ്സേജ് വന്നു മലയാളത്തിൽ തിരക്കാണെങ്കിൽഞാൻ ഡിസ്റ്റർബ് ചെയ്യുന്നില്ല ഇതെന്റെ നമ്പർആണ് ഡീറ്റെയിൽസ് ഇതിലേക്കയച്ച മതി തിരിച്ചു വിളിക്കണം എന്നില്ല .ഞാൻ ഒപി തുടങ്ങും മുൻപ്വിളിച്ചതാണ് .സമയം കിട്ടുമ്പോ ഞാൻ മെസ്സേജ് നോക്കിക്കോളാം.കൂടെ ഒരു ചുവന്ന നോർത്തിൽദേഷ്യഭാവത്തിലുള്ള ഒരു സ്മൈലിയും

.എനിക്ക് ചിരി പൊട്ടി .അത് മറ്റുള്ളവർ ശ്രദ്ധിക്കാതിരിക്കാംഞാൻ പാടുപെട്ടു .ഇവൾക്ക് ഒരു മാറ്റവും ഇല്ല ഇപ്പോഴും.മൂക്കിന്റെ തുമ്പത്താണ് ദേഷ്യവും.സോറി ഡിയർഐ വാസ് ഇൻ എ മീറ്റിംഗ് .വിൽ കാൾ യു വൺസ് ഐ ആം ഫ്രീ .അയച്ചു കഴിഞ്ഞാണ് ഞാൻ ശ്രദ്ധിച്ചത്.ഡിയർ എന്ന് വിളിച്ചത് അവള്ക്കിഷ്ടപെടുമോ.എന്റെ പഴയ കളികൂട്ടുകാരി അല്ല അവൾ ഇപ്പൊ.ഒരു പേരുകേട്ട ആശുപത്രിയിലെ സീനിയർ കൺസൾറ്റൻറ് ആണ്.ഒരു മിനിറ്റിനുള്ളിൽഅവളുടെ മെസ്സേജ് വന്നു .ഡിയർ എന്നൊക്കെ രാധികേടത്തിയെ വിളിച്ച മതി .

പക്ഷെ കൂടെ ഉണ്ടായിരുന്നസ്മൈലികൾ കണ്ടപ്പോ എനിക്കാശ്വാസമായി.അവൾ സീരിയസ് ആയിട്ടു എടുത്തിട്ടില്ല എന്നും അവൾക്ക് നീരസം ഇല്ല എന്നും എനിക്ക് അതിൽ നിന്നും മനസിലായി.അത് എന്നിൽ കുളിരു കോരിയിട്ടു.എന്റെ മനസ്സ്പിന്നെയും പിന്നോട്ട് പോയി.

വീട്ടിൽ വിളിച്ചപ്പോഅമ്മയാണ് പറഞ്ഞത് ആര്യക് തീരെ വയ്യ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് എന്ന് .നീ ഒന്ന് പോയികാണാമോ .അമ്മാവന് വയ്യാതിരിക്കുന്നതു കൊണ്ട് പെട്ടെന്നു അവർക്കു ബാംഗ്ലൂരെയിലേക്കുഎത്ത്തിപെടാൻ പ്രയാസമാണ് എന്നും പറഞ്ഞു .ബുദ്ധിമുട്ടാകില്ലെങ്കിൽ നിന്നോട് ഒന്ന് ഹോസ്പിറ്റലിൽപോകാൻ പറഞ്ഞു.

അതിനെന്താ അമ്മെ ഞാൻ ഇപ്പൊ തന്നെ പോകാം .പോയിട്ട് ഞാൻ ആര്യയെ കണ്ടിട്ട്അവിടെ നിന്നും അമ്മാവനെ വിളിച്ചോളാം എന്ന് പറഞ്ഞേക്കൂ.ഞാൻ ഉടൻ തന്നെ റൂമിൽ തിരിച്ചു ചെന്ന് റെഡി ആയി ഹോസ്പിറ്റലിലേക്ക് ഇറങ്ങി.അവിടെ റിസപ്ഷനിൽ അന്വേഷിച്ചപ്പോറൂമിലേക്ക്‌ ഷിഫ്റ്റ് ചെയ്തു എന്ന് പറഞ്ഞു.റൂമിൽ എത്തി ഞാൻ നോക് ചെയ്തു.അവളുടെ കൂട്ടുകാരിയാണ്റൂം തുറന്നതു .എന്നെ ഓർത്തെടുക്കാൻ അവൾക്കു പ്രയാസം ഉണ്ടായില്ല .

ആര്യ ഉറങ്ങുകയാണ് .നല്ലപനി യുണ്ടായിരുന്നു.കൂടാതെ ബോഡി പെയിനും .ഡെങ്കി സസ്‌പെക്ട ചെയ്യുന്നുണ്ട് .കൗണ്ട്കുറവാണു.കൺഫൈർമേഷൻ വേണ്ടി ബ്ലഡ് അയച്ചിട്ടുമുണ്ട് റിസൾട്ട് വരുമ്പോ നാളെ ആകും.

ഞങ്ങൾഅവൾ ഉണരാതിരിക്കാൻ വളരെ പയ്യെ ആണ് സംസാരിച്ചത് .ഞാൻ ബെഡിന്റെഅടുക്കൽ ചെന്ന്

💬 Comments

View all comments