Chapter Title : പാദസരം 2 [KKstories]
അവളെ നോക്കി.നല്ല ഷീണം ഉണ്ടായിരുന്നു ആ മുഖത് .ഇടക്കിടെ വേദനകൊണ്ടുഅവൾ മുരളുന്നുണ്ടായിരുന്നു.ആ നെറ്റിയിൽ ഒരുകൈ വെച്ച് മുടിചുരുക്കൾക്കിടയിലോട് വിരലുകൾ കൊണ്ട് ഒന്ന് തലോടാൻ എന്റെ മനസ്സ് ആഗ്രഹിച്ചെങ്കിലുംഞാൻ അത് എന്റെ മനസ്സിൽ തന്നെ അടക്കി.അവളുടെ വേദന എന്റെയും കൂടി വേദന ആയി മാറുകയായിരുന്നു.അവളുടെഎ വിളറിയ മുഖം കണ്ട് എൻ്റെ മനസ്സ് കലങ്ങി മറിയുകയായിരുന്നു.എന്റെകണ്ണിൽ നിന്നും പൊടിഞ്ഞ ഒരു തുള്ളി കണ്ണുനീർ ലത കാണാതെ ഞാൻ തുടച്ചു,
.ലതയും ആര്യയും ഹോസ്റ്റലിൽ ഒരേ റൂമിലാണ് .അവളുടെഏറ്റവും അടുത്ത ഫ്രിണ്ടും.നല്ല പെരുമാറ്റം.ആര്യയോടു അവൾക്കുള്ള അടുപ്പം എനിക്ക് അവളുടെസംസാരത്തിൽ നിന്നും മനസ്സിലായി എന്നെ കുറിച്ച് അവൾക്കു അത്യാവശ്യം കാര്യങ്ങൾ അറിയാംഎന്നും ഞാൻ മനസിലാക്കി.അതായതു ആര്യയുടെ ജീവിതത്തിൽഇപ്പോഴും തെറ്റില്ലാത്ത ഒരു സ്ഥാനം അവൾ എനിക്ക് തന്നിട്ടുണ്ട് എന്ന് .പക്ഷെ എന്നിട്ടുംഎന്നോട് ഈ അകൽച്ച എന്തിനെന്നു എനിക്കെപ്പോഴും മനസ്സിലായൊരുനില്ല
..അപ്പോഴേക്കുംനേഴ്സ് വന്നു .നിങ്ങൾ ഒരു 15 മിനിറ്റു പുറത്തു നിക്കണം.പേഷ്യന്റിനു സ്പോന്ജ് ബാത്ത്കൊടുക്കണം എന്ന് പറഞ്ഞു .ഞാനും ലതയും പുറത്തേക്കിറങ്ങി .ടെലിഫോൺ ബൂത്ത് എവിടെ ആണ് .അമ്മാവനെ വിളിച്ചു കാര്യം പറയണം ഞാൻ ലതയോട് ചോദിച്ചു.അവൾഎന്നെ കൂട്ടികൊണ്ടു താഴത്തെ നിലയിലുള്ള ടെലിഫോൺ ബൂത്തിലേക് കൊണ്ടുപോയി.ഞാൻ ഹോസ്പിറ്റലിൽഎത്തി എന്ന് എറിഞ്ഞു അമ്മാവനും അമ്മയ്ക്കും വലിയ ആശ്വസമായി .എന്റെ പ്രൊജക്റ്റ് കഴിഞ്ഞത്കൊണ്ട് ഞാൻ ഫ്രീ ആണെന്ന് അറിഞ്ഞപ്പോ അവർക്കു കൂടുതൽ ആശ്വസമായി .നീ കഴിയുമെങ്കിൽ അവിടെ തന്നെ നിക്കണം.എനിക്ക് വരാൻ ഒരു നിർവഹവും ഇല്ലാത്തതു കൊണ്ടണ് .അമ്മാവൻ ദയനീയമായിഎന്നോട് അപേക്ഷിച്ചു.അമ്മാവൻ ഒന്നുകൊണ്ടുംവിഷമിക്കേണ്ട.ഞാൻ ഉണ്ടാവും ഇവിടെ.ഇടക്കിടെ ഞാൻ വിളിച്ചു വിവരങ്ങൾ അറിയിക്കാം.ആര്യ നോർമൽആയിട്ടേ ഞാൻ തിരിച്ചു പോരുന്നുള്ളു.പ്രൊജക്റ്റ് റിപ്പോർട്ട് സബ്മിഷൻ നു ഇനിയും ഒരു15 ദിവസത്തെ സമയം ഉണ്ട് .ഞാൻ അമ്മാവനെ ആശ്വസിപ്പിച്ചു.
ഞാൻ അമ്മാവനോട്സംസാരിക്കുമ്പോൾ എല്ലാം ലത അടുത്ത് തന്നെ നില്പുണ്ടായിരുന്നു .അവളുടെ മുഖത്തും ഒരാശ്വസംനിഴലിച്ചു.അനുവേട്ടാഒരു ചായ കുടിക്കാം.കാന്റീൻ തൊട്ടപ്പുറത്താണ്.ആയിക്കോട്ടെ ഞങ്ങൾ ക്യാന്റീനിലേക്കു നടന്നു.അവൾആര്യയെടുക്കുന്ന അതെ സ്വാതന്ത്ര്യത്തോടെ എന്നെ വിളിച്ചത് എന്നെ സ്പർശിച്ചു..
പിറ്റേ ദിവസം അവൾക്കു ഒരു അസൈൻമെന്റ് സബ്മിറ്റ് ചെയ്യാനുണ്ടെന്നുംആര്യയെ അഡ്മിറ്റ് ചെയ്തത് കൊണ്ട് അവൾക്കത് കമ്പ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല എന്നും ഞാൻഅവളിൽ നിന്നും മനസിലാക്കി.ലത ഇപ്പോൾ തന്നെ പൊക്കോളൂ.ഞാൻ ഇവിടെ ഉണ്ടല്ലോ.ആദ്യമൊക്കെമടിഞ്ഞെങ്കിങ്ങിലും കുറെ നോർബന്ധിച്ചപ്പോൾ അവൾ പോകാൻ തയ്യാറായി.ഞങ്ങൾ റൂമിലേക്ക് തിരിച്ചുചെല്ലുമ്പോൾ നേഴ്സ് ഞങ്ങളെ കാത്തു നിൽക്കുകയായിരുന്നു..ആര്യ അപ്പോഴേക്കും കുറച്ചു ഫ്രഷ്ആയി കാണപ്പെട്ടു.
അനുവേട്ടൻ എപ്പോ വന്നു .അവൾ നേർത്ത ശബ്ദത്തിൽ ചോദിച്ചു.ഞാൻ വന്നിട്ട്കുറച്ചു സമയം ആയി.നിന്നെ
💬 Comments
View all comments