Chapter Title : പാദസരം 2 [KKstories]
ഉണർന്നത് ഞാൻ ഉടനെ ചാടി എണീറ്റ്ലൈറ്റ് ഇട്ടു .അവളുടെ ബെഡിന്റെ അടുക്കൽ ചെന്നു .ലത എന്തിയെ .ആര്യ ചോദിച്ചു .ലത ഹോസ്റ്റലിലേക്ക്പോയി.വൈകിട്ട് വരം എന്ന് പറഞ്ഞു.എന്ത് പറ്റി .എന്തെങ്കിലും ബുദ്ധിമുട്ടു തോന്നുന്നുണ്ടോആര്യയ്ക്ക് .ഞാൻ ചോദിച്ചു എനിക്കൊന്നുബാത്ത്റൂമിൽ പോണം. അവൾ മടിച്ചു മടിച്ചു പറഞ്ഞു .ഞാൻ നഴ്സിനെ വിളിക്കട്ടെ .ഞാൻ ചോദിച്ചു.അവരോടു പറഞ്ഞാൽ അവർ സമ്മതിക്കില്ല .എനിക്ക് ബെഡ്പാനിൽ ഒക്കെ ഭയങ്കര ബുദ്ധിമുട്ടാണ്.അവൾമെല്ലെ ബെഡിൽ നിന്നും എണീക്കാൻ ശ്രമിച്ചു.വേണ്ട ഞാൻ നഴ്സിനെ വിളിക്കാം .ഞാൻ ഒന്ന് കൂടിനിർബന്ധിച്ചു നോക്കി .അവൾ വഴങ്ങിയില്ല മാത്രമല്ല അല്പം ദേഷ്യവും വന്നു.അവൾ കട്ടിലിൽനിന്നും ഇറങ്ങി ഒരു ചുവടു വെച്ചപ്പോഴക്കും ബാലൻസ് പോകുന്ന പോലെ തോന്നി.ഞാൻ അവളെ എന്നിലേക്ക്‌ചേർത്ത് പിടിച്ചു ഒരു കൈ കൊണ്ട് താങ്ങി .അവൾ ബാത്രൂം ലക്ഷ്യമാക്കി നടന്നു.ഡോർ ലോക്ക്ചെയ്യണ്ട അവൾ ബാത്റൂമിലേക്കു കയറിയപ്പോ ഞാൻ പറഞ്ഞു.ഡോർ ഓപ്പൺ ചെയ്യുന്ന ശബ്ദം കേട്ട്ഞാൻ ഡോറിനടുത്തേക്കു നീങ്ങി .ഇത്തവണ അവൾ അരകെട്ടിലൂടെ എന്നെ ചുറ്റിപിടിച്ചു നടന്നുഅവളെ താങ്ങിപിടിച്ചു കട്ടിലിൽ കൊണ്ട് ചെന്ന് കിടത്തി.എന്റെ സാമീപ്യം നൽകിയ സുരക്ഷിതത്വത്തിൽഅവൾ വീണ്ടും ഉറക്കത്തിലേക്കു വീണു.അപ്പോഴും അവൾ എന്റെ കയ്യിൽ നിന്നും പിടി വിട്ടിട്ടുണ്ടായിരുന്നില്ല.ഞാൻനെല്ലേ കൈകൾ അടര്തിയെടുക്കാൻ നോക്കിയപ്പോൾഅവൾ ഉറക്കത്തിലാണെങ്കിലും ആ പിടി മുറുകി.വേറെനിവർത്തി ഇല്ലാത്തതു കൊണ്ട് അവിടെയുണ്ടായിരുന്ന ഒരു കസേര വലിച്ചിട്ടു ബെഡിന്റെ അരികിൽ തന്നെ ഇരുന്നു.അധികംതാമസിയാതെ ബെഡിലേക്കു തല വച്ച് ഞാനും മയക്കത്തിലേക്ക് വഴുതി വീണു.അവളുടെ കൈ എന്റെ കവിളത്തു തട്ടുമ്പോഴാണ് ഞാൻ ഉണർന്നത്.വാതിലിൽ ആരോ നോക് ചെയ്യുന്ന ശബ്ദം കേട്ടാണ് അവൾ ഉണർന്നത്.ഞാൻ ഉടൻ എണീറ്റു പോയി വാതിൽ തുറന്നു.ലേഖയും കൂടെ രണ്ടു കൂട്ടുകാരികളും.ലേഖയുടെ കയ്യിൽ ഒരു ഹാൻഡ്ബാഗിൽ ആര്യക്കുള്ള ഡ്രെസ്സും ഉണ്ടായിരുന്നു.ഞാൻ ഒന്ന് പുറത്തു പോയിട്ട് വരം എന്ന് പറഞ്ഞു റൂമിൽ നിന്നും ഇറങ്ങി .വൈകിട്ട് 4 മാണിക്കും ബാംഗ്ലൂരിൽ ഉള്ള ആ കുളിർമ ഉണ്ടല്ലോ .പുറത്തു പോയി ഒരു ചൂട് ചായയും കൂടെയൊരു സിഗരറ്റും എന്റെ മനസ്സും ശരീരവും കൊതിച്ചു.പക്ഷെ ആര്യക് അറിയില്ല ഞാൻ വലിക്കും എന്ന് .ആര്യക്കെന്നല്ല അമ്മയുടെ വീട്ടിൽ ആർക്കും അറിയില്ല പക്ഷെ ഒന്ന് മനസ്സിൽ തോന്നിയാൽ പിന്നെ അത് വേണ്ടെന്നു വെക്കുന്ന ശീലം പണ്ടേ എനിക്കില്ലായിരുന്നു. നേരെ ഗേറ്റ് കടന്നു ഗേറ്ററിനോട് തൊട്ടുനികുന്ന കടയിൽ നിന്നും ഒരു കിങ്‌സ് വാങ്ങി കത്തിച്ചു ആ തണുപ്പിൽ ആവിപറക്കുന്ന ചൂട് ചായയും .
മാന്യതയുടെ മൂടുപടം അഴിച്ചുവെച്ചു ഞാൻ എന്നിലേക്കൊതുങ്ങുന്ന നിമിഷങ്ങൾ ആയിരുന്നു.ആ
💬 Comments
View all comments