Chapter Title : പാദസരം 2 [KKstories]
ഒന്ന് പകച്ചു..ഹോസ്പിറ്റൽ അല്ലെ വല്ല പ്രസവത്തിനിടയിലും മരിച്ചുപോയ സ്ത്രീയുടെ പ്രേതമാവുമോ . പക്ഷെ പ്രേതം ഇട്ടിരിക്കുന്നതു സാരി അല്ല .ചുരിദാറാണ്.കാലം മാറി ചിലപ്പോ പ്രേതം ചുരിദാറുമിട്ടും വരാം.പക്ഷെ ആ ചിരിദാർ കണ്ടു നല്ല പരിചയം.ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോ ലതായാണ്.ഞാൻ മെല്ലെ ഒച്ചയുണ്ടാക്കാതെ അവളുടെ അടുത്തേക്ക് നീങ്ങി .അവളെ ഒന്ന് പേടിപ്പിക്കുക എന്ന ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളു.
അവളുടെ അടുത്തേക്ക് നീങ്ങിയപ്പോൾ ഞാൻ ഒന്ന് ശ്രദ്ധിച്ചു.അവൾ നന്നായി വിയർകുന്നുണ്ടയിരുന്നു.കൈകൾ ഈരണ്ടും ശക്തിയായി കൂട്ടിത്തിരുമ്മിക്കൊണ്ടിരുന്നു.കടുത്ത മാനസിക സമ്മർദം ഉള്ള പോലെ തോന്നി.ഓരോ നിശ്വാസത്തോടൊപ്പം അവളുടെ നെഞ്ച് ഉയർന്നു താഴ്ന്നുകൊണ്ടിരുന്നു.കക്ഷം ഒക്കെ വിയർത്തു നഞ്ഞിരുന്നു.നെറ്റിയിൽ നിന്നും വിയർപ്പു കാര്യങ്ങൾ നെറ്റിയിൽ പൊടിഞ്ഞിരുന്നു.അവൾ ഇടയ്ക്കു ഇരുളിന്റെ മറവിലേക്കു നീങ്ങിനിന്നതു ഞാൻ ശ്രദ്ധിച്ചു.അപ്പോഴാണ് ഞാൻ ആദ്യമായി അവളുടെ ആ നിറഞ്ഞ മാറിടങ്ങൾ ശ്രദ്ധിച്ചത് വിയർത്തു നനഞ്ഞു ഒട്ടിയ അവളുടെ തൂവെള്ള ചുരിദാറിന്റെ ഉള്ളിൽ ഇട്ടിരുന്ന ബ്രാ വ്യക്തമായി കാണാമായിരുന്നു.അതേതൊരാണിനെയും പോലെ എന്നിലും ചലനങ്ങൾ ഉണ്ടാക്കി. ഞാൻ ശബ്ദം ഉണ്ടാകാതെ അവളുടെ അടുക്കലേക്കു നീങ്ങി.ഇരുട്ടിന്റെ മറവിൽ അവൾ കാണാതെ ഞാൻ അവളുടെ പിന്നിൽ എത്തി . .പെട്ടെന്ന് അനക്കം കെട്ടവൾ ഒച്ചയുണ്ടാക്കാൻ മുതിർന്നപ്പോൾ ഒരു കൈകൊണ്ടു അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു ഞാൻ അവളുടെ വായ പൊതി.അപ്പോഴാണ് അകത്തെ കാഴ്ച കണ്ടു ഞാൻ ഞെട്ടിയത് .പെട്ടെന്ന് പിടിവിട്ടു അന്തം വിട്ടു നില്കുമ്പോ എൻ്റെ കൈകളിൽ പിടിച്ചുവലിച്ചുകൊണ്ടു കൊണ്ടു അവൾ എന്നെ ഇരുട്ടിന്റെ മറവിലേക്കു നീങ്ങി.
(തുടരും )
വാൽകഷണം
കഥയുടെ പശ്ചാത്തലം 90 കളുടെ അവസാന കാലഘട്ടമാണ്.അന്ന് ഡെങ്കി പനി ഉണ്ടായിരുന്നോ എന്ന് അറിയണമെങ്കിൽ കെ.ജെ പാർക്കിന്റെ സോഷ്യൽ ആൻഡ് പ്രേവന്റിവ് മെഡിസിൻ എന്ന തടിയൻ പുസ്തകം നോക്കണം.എനിക്കതിനു സമയം കിട്ടിയില്ല.അതിനു ഇ വിവരം കേട്ടനോട് പൊറുക്കുക.കഥയുടെ മുന്നോട്ടുള്ള പോക്കിന് ഡെങ്കി വളരെ സുപ്രധാനമായതു കൊണ്ടും വേറെ മാരകമായ അസുഖങ്ങൾ ഒന്നും എന്റെ ആര്യക് വരുന്നത് എനിക്ക് സഹിക്കാൻ കഴിയാത്തത് കൊണ്ടും ഞാൻ ഡെങ്കി കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നു..നിങ്ങൾ എന്നോട് ക്ഷമിക്കുക ningalude KK
💬 Comments
View all comments