Chapter Title : പാദസരം 2 [KKstories]
ഞാൻ ഇരുന്നിരുന്ന ബെഡിന്റെ അങ്ങേ തലക്കൽ ഇരുന്നു കൈ കൊട്ടുന്ന ലതയെ കണ്ട് ഞാൻ ഞെട്ടി.ഇവളെപ്പോ വന്നു.അകെ നാണക്കേടായി ഞാൻ മനസ്സിൽ പറഞ്ഞു.
ഭാവഗായകന്റെ കണ്ണൊക്കെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നല്ലോ .ഇവിടെ വേറൊരാളുടെ കണ്ണുകൾ നിറയുന്നതും ഞാൻ കണ്ടു .ലത ആര്യയെ നോക്കി കണ്ണിറുക്കി.
ഞാൻ അകെ ചമ്മി .അത് പിന്നെ ഇത്രയ്ക്കു ഫീൽ ഉള്ള പാട്ടു കേട്ടാൽ ആരുടെയും കണ്ണ് നിറയും അല്ലാതെ വേറൊന്നും കൊണ്ടല്ല.ആര്യ സ്വയം ന്യായീകരിക്കാൻ എന്നോണം പറഞ്ഞു.
എനിക്കിപ്പോ നിന്നോട് കുറച്ചു കുശുമ്പോക്കെ തോന്നുന്നുണ്ട് കേട്ടോ .എന്ന് ലത പറഞ്ഞപ്പോ നീ കൂടുതൽ ഒന്നും പറയേണ്ട എന്നെയൊന്നു ബാത്‌റൂമിൽ പോവാൻ ഹെല്പ് ചെയ്യുമോ എന്ന് ചോദിച്ചു കൊണ്ട് ആര്യ കട്ടിലിൽ നിന്നും എണീക്കാൻ ശ്രമിച്ചു ഇപ്പോഴും അവളുടെ അവസ്ഥ അത്ര നല്ലതല്ല എന്ന് നന്നായി അറിയാവുന്നതു കൊണ്ട് ഞാൻ പിടിക്കുവാനായി എണീറ്റു .
ഞാൻ ഉള്ളപ്പോ അത് വേണ്ട ഞാൻ ഇല്ലാത്തപ്പോ നിങ്ങൾ രണ്ടാളും എന്തുവേണേങ്കിലും ആയിക്കോളൂ എന്ന് പറഞ്ഞുകൊണ്ട് ലത അവളെ പിടിച്ചു .
ഇവൾ നാക്കിനെല്ലിലാണ്ടു ഓരോന്ന് പറയുന്നതൊന്നും അനുവേട്ടൻ കാര്യാക്കണ്ടട്ടോ .ബാത്റൂമിലേക്കു പോകുന്ന വഴിക്കു ആര്യ എന്നെ നോക്കി പറഞ്ഞു.ആ കണ്ണുകളിൽ നിഴലിച്ചിരുന്നു ഭാവം എന്താണെന്നു വായിച്ചെടുക്കാനാവാതെ ഞാൻ കുഴഞ്ഞു
ആര്യക് കുടിക്കാൻ കുറച്ചു ചൂടുവെള്ളം വേണം എന്ന് പറഞ്ഞാണ് ലത എന്നെ വിളിച്ചെഴുനേൽപിച്ചതു .ഞാൻ പോയി വാങ്ങിയിട്ട് വരം.അനുവേട്ടൻ ആര്യയെ ഒന്ന് ശ്രദ്ധിച്ചോളു .ഏട്ടൻ ചെന്നാൽ ആ മേഴ്‌സി സിസ്റ്റർ തരില്ല.ഒരു മുരടൻ സ്വഭാവമാണ്.ആണുങ്ങളെ കണ്ടാൽ അവർക്കു അലർജിയാണ്. എന്ന ഞാൻ കൂടെ വരാം . വേണ്ട ഞാൻ ഒറ്റയ്ക്ക് പൊക്കോളാം .അവൾ ഫ്ലാസ്കുമെടുത്തിട്ടു നഴ്സിംഗ് സ്റ്റേഷനിലേക്ക് നടന്നു.ഒരു പത്തു മിനിട്ടു കഴിചിട്ടും അവളെ കാണാതായപ്പോ ആര്യക് ടെൻഷൻ ആയി.അനുവേട്ടൻ ഒന്ന് പോയി നോക്കാമോ . നീ ഇവിടെ ഒറ്റക്കല്ല . അത് സാരല്യ .എനിക്ക് നല്ല ആശ്വാസമുണ്ട്.ഞാൻ മടിച്ചു നില്കുന്നതുകണ്ടു അവൾ പറഞ്ഞു.അവളെ കണ്ടില്ലെങ്കില് താഴെയുള്ള നഴ്സങ് സ്റ്റേഷനിൽ കൂടി ഒന്ന് അന്വേഷിച്ചോളൂ .അവൾക്കിവിടെ എല്ലാവരും പരിചയക്കാരാണ്.അവളുടെ കഴിഞ്ഞ ക്ലിനിക്കൽ പോസ്റ്റിങ്ങ് ഇവിടെയിരുന്നു .
ഞാൻ മെല്ലെ ഡോർ ചാരിയിട്ടു നഴ്സിംഗ് സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു.അവിടെയോണും ആരെയും കണ്ടില്ല.ഇടനാഴിയും നഴ്സിംഗ് കൌണ്ടറും ഒഴികെയുള്ള എല്ലാ ഇടതും നല്ല ഇരുട്ടാണ് അവിടെ അകത്തേക്കൊരിടനാഴിയുടെ അറ്റത്തായി ഒരു മുറിയിൽ നിന്നും അരണ്ട വെളിച്ചം പുറത്തേക്കു പതിക്കുന്നുണ്ട്.സൂക്ഷിച്ചു നോക്കിയപ്പോ ഡോറിനോട് ചേർന്ന് ഒരു സ്ത്രീരൂപം .ആദ്യം
💬 Comments
View all comments