0%

Chapter Title : പാദസരം 3 [KKstories]

Author : Kambikathakal Read All Parts 296

ചുംബിച്ചു. ഇടയ്ക്കു എന്റെ നാവു അവളുടെ നാവിൽ ഉ റഞ്ഞപ്പോൾ തലയിൽ കൂടി ശക്തമായ ഒരു വൈദ്യുതി പ്രവാഹം ഉണ്ടായതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. അതിന്റെ ആവേശത്തിൽ അവൾ എന്റെ ചുണ്ടിൽ കടിച്ചു. അതിന്റെ സുഖത്തില് ഞാൻ വേദന അറിഞ്ഞില്ല ആദ്യത്തെ ഒരാവേശം ഒന്നടങ്ങിയപ്പോ എന്നെ ഇറുകിപ്പുണർന്നുകൊണ്ടവൾ കിടന്നു. ലോകം മുഴുവൻ വെട്ടിപ്പിടിച്ച ഒരു യോദ്ധാവിന്റെ ഭാവമായിരുന്നു എനിക്കപ്പോൾ. എത്ര സമയം അങ്ങിനെ പോയെന്നറിയില്ല

പെട്ടെന്ന് വണ്ടി ഒരു വലിയ ഇരമ്പലിടെ നിന്നു. അതിന്റെ ഒരാഘാതത്തിൽ ഞാൻ കണ്ണ് തുറന്നു മണ്ണൂത്തിയിൽ ആളിറങ്ങാൻ വേണ്ടി നിർത്തിയിട്ടിരിക്കുകയായിരുന്നു. നേരം വെളുത്തിരുന്നു. അവൾ ഉണർന്നിരുന്നു.. ഹൈർബ്രൂഷ്‌ കൊണ്ട് മുടി വാരിയൊതുക്കികൊണ്ടിരിക്കുന്നു. എന്റെ കണ്ണുകളിലേക്കു നോക്കിയപ്പോ നാണത്തിൽ ചാലിച്ച ഒരു പുഞ്ചിരി സമ്മാനിച്ചു. അവൾ ബാഗിൽ ഫിറ്റ്‌ ചെയ്തിരുന്ന ആ ചെറിയ കണ്ണാടിയിൽ നോക്കി ഒന്ന് കൂടി തൃപ്തി വരുത്തി. മറ്റൊരു ചീപ്പ് എടുത്ത് എനിക്ക് നേരെ നീട്ടി. ഞാൻ അത് വാങ്ങി എന്റെ മുടി ചീകിയൊതുക്കുമ്പോൾ ഹാൻഡ്ബാഗിലെ കണ്ണാടി എനിക്ക് നേരെ നീട്ടി. അതിലേക്കു ഒരു നോട്ടമേ വേണ്ടിവന്നുള്ളൂ തലേ രാത്രിയിലേ ഓർമ്മകൾ എന്റെ കണ്മുൻപിൽ ഒരിക്കൽ കൂടി മിന്നി മറയാൻ. എന്റെ ചുണ്ടുകൾ തടിച്ചു വീർത്തിരിക്കുന്നു. ചെറിയ മുറിവും.

ഇന്നലെ ജ്യൂസ് കുടിച്ചിട്ട് ശരിക്ക് വായ കഴുകിയില്ല അല്ലേ പാറ്റ നക്കിയതുപോലുണ്ട്. അവളുടെ മുഖത്തു ഒരു കള്ള ചിരി വിടരുന്നത് ഞാൻ ശ്രദ്ധിച്ചു. അവളുടെ അടുക്കലേക്കു ചേർന്നിരുന്നു കൊണ്ട് അവളുടെ ചെവിയിൽ ഞാൻ പറഞ്ഞു. ആ പാറ്റയെ എനിക്ക് മനസിലായീട്ടോ.

ഓരോന്ന് സ്വപ്നം കണ്ടിട്ട് ഒറക്കപിച്ചു വിട്ടുമാറാതെ ഓരോന്ന് വിളിച്ചു പറയുകയാ.

അതെ ഞാൻ ഒരു നല്ല സ്വപ്നം കണ്ടു. ആ സ്വപ്നം ഒരു സ്വപ്നം മാത്രമായി അവശേഷിക്കുകയായിരുന്നൂന്നോ........

തുടരും

💬 Comments

View all comments