Chapter Title : പാദസരം 3 [KKstories]
കൈകൾ എന്നെ കെട്ടിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. അവളുടെ ചുണ്ടുകൾ എന്റെ കഴുത്തിൽ അമർന്നു. ആ ചുണ്ടിന്റെ നനവ് എന്റെ കഴുത്തിൽ കുരിരു കോരിയിട്ടു. അവളുടെ ആധാരം പിന്നെ എന്റെ കവിളിൽ അമർന്നു. എനിക്ക് കൂടുതൽ പിടിച്ചു നിൽക്കാനായില്ല എന്റെ മുഖം അവളുടെ നേരെ തിരിച്ചു. അവളുടെ മൂക്കിന്റെ അഗ്രം എന്റെ മൂക്കിൽ തട്ടിയുറഞ്ഞു.ഞങ്ങളുടെ നിശ്വാസങ്ങൾ ഒന്നാവുകയായിരുന്നു. ഞാൻ എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ അമർത്തി. ആദ്യമായി ഒരു പെണ്ണിന്റെ രുചി അറിയുകയായിരുന്നു ഞാൻ. എന്റെ ആര്യയുടെ. അവൾ ഒരായുസ്സ് മുഴുവൻ ഇ ഒരു നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു എന്ന് തോന്നിപോയി. ഒരു കരതലം കൊണ്ട് എന്റെ കവിളിൽ തലോടി അവൾ ചുണ്ടുകൾ എന്നിലേക്കമര്ത്തി. എന്റെ കീഴ്ച്ചുണ്ടു നുണഞ്ഞു. പിന്നെ മേൽചുണ്ട് വായിലാക്കി ഞാൻ ആവേശത്തോടെ അവളെ ചുംബിച്ചു. ഇടയ്ക്കു എന്റെ നാവു അവളുടെ നാവിൽ ഉ റഞ്ഞപ്പോൾ തലയിൽ കൂടി ശക്തമായ ഒരു വൈദ്യുതി പ്രവാഹം ഉണ്ടായതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. അതിന്റെ ആവേശത്തിൽ അവൾ എന്റെ ചുണ്ടിൽ കടിച്ചു. അതിന്റെ സുഖത്തില് ഞാൻ വേദന അറിഞ്ഞില്ല ആദ്യത്തെ ഒരാവേശം ഒന്നടങ്ങിയപ്പോ എന്നെ ഇറുകിപ്പുണർന്നുകൊണ്ടവൾ കിടന്നു. ലോകം മുഴുവൻ വെട്ടിപ്പിടിച്ച ഒരു യോദ്ധാവിന്റെ ഭാവമായിരുന്നു എനിക്കപ്പോൾ. എത്ര സമയം അങ്ങിനെ പോയെന്നറിയില്ല
പെട്ടെന്ന് വണ്ടി ഒരു വലിയ ഇരമ്പലിടെ നിന്നു. അതിന്റെ ഒരാഘാതത്തിൽ ഞാൻ കണ്ണ് തുറന്നു മണ്ണൂത്തിയിൽ ആളിറങ്ങാൻ വേണ്ടി നിർത്തിയിട്ടിരിക്കുകയായിരുന്നു. നേരം വെളുത്തിരുന്നു. അവൾ ഉണർന്നിരുന്നു.. ഹൈർബ്രൂഷ് കൊണ്ട് മുടി വാരിയൊതുക്കികൊണ്ടിരിക്കുന്നു. എന്റെ കണ്ണുകളിലേക്കു നോക്കിയപ്പോ നാണത്തിൽ ചാലിച്ച ഒരു പുഞ്ചിരി സമ്മാനിച്ചു. അവൾ ബാഗിൽ ഫിറ്റ് ചെയ്തിരുന്ന
💬 Comments
View all comments