Chapter Title : പാദസരം 3 [KKstories]
ആ ചെറിയ കണ്ണാടിയിൽ നോക്കി ഒന്ന് കൂടി തൃപ്തി വരുത്തി. മറ്റൊരു ചീപ്പ് എടുത്ത് എനിക്ക് നേരെ നീട്ടി. ഞാൻ അത് വാങ്ങി എന്റെ മുടി ചീകിയൊതുക്കുമ്പോൾ ഹാൻഡ്ബാഗിലെ കണ്ണാടി എനിക്ക് നേരെ നീട്ടി. അതിലേക്കു ഒരു നോട്ടമേ വേണ്ടിവന്നുള്ളൂ തലേ രാത്രിയിലേ ഓർമ്മകൾ എന്റെ കണ്മുൻപിൽ ഒരിക്കൽ കൂടി മിന്നി മറയാൻ. എന്റെ ചുണ്ടുകൾ തടിച്ചു വീർത്തിരിക്കുന്നു. ചെറിയ മുറിവും.
ഇന്നലെ ജ്യൂസ് കുടിച്ചിട്ട് ശരിക്ക് വായ കഴുകിയില്ല അല്ലേ പാറ്റ നക്കിയതുപോലുണ്ട്. അവളുടെ മുഖത്തു ഒരു കള്ള ചിരി വിടരുന്നത് ഞാൻ ശ്രദ്ധിച്ചു. അവളുടെ അടുക്കലേക്കു ചേർന്നിരുന്നു കൊണ്ട് അവളുടെ ചെവിയിൽ ഞാൻ പറഞ്ഞു. ആ പാറ്റയെ എനിക്ക് മനസിലായീട്ടോ.
ഓരോന്ന് സ്വപ്നം കണ്ടിട്ട് ഒറക്കപിച്ചു വിട്ടുമാറാതെ ഓരോന്ന് വിളിച്ചു പറയുകയാ.
അതെ ഞാൻ ഒരു നല്ല സ്വപ്നം കണ്ടു. ആ സ്വപ്നം ഒരു സ്വപ്നം മാത്രമായി അവശേഷിക്കുകയായിരുന്നൂന്നോ........
തുടരും
💬 Comments
View all comments