0%

Chapter Title : പാദസരം 3 [KKstories]

Author : Kambikathakal Read All Parts 292

ചെയ്യാൻ ആരും ഉണ്ടാട്ടിട്ടിലല്ല. എന്റെ കൈ എടുത്തു അവളുടെ കൈകൾക്കു മുകളിൽ വെച്ചമർത്തികൊണ്ടവൾ പറഞ്ഞു. അപ്പൊ ഞാൻ അനുഭവിച്ച ഒരു നിർവൃതി പറഞ്ഞറിയിക്കാൻ ആവുന്നതായിരുന്നില്ല. പെട്ടെന്ന് അവൾ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി. എന്റെ മോതിരവിരലിൽ തപ്പി നോക്കിയിട്ടു ദേഷ്യത്തോടെ ചോദിച്ചു. കയ്യിലുണ്ടായിരുന്ന മോതിരം എവിടെ.

അത് കഴ്ഞ്ഞ തവണ വീട്ടിൽ പോയപ്പോ ഊരി വെച്ചു.ഞാൻ ഒരു കള്ളം പറഞ്ഞു.ഓഹോ അപ്പൊ പുതിയ ശീലങ്ങളുടെ കൂട്ടത്തിൽ കള്ളം പറയാനും ശീല്ച്ചു അല്ലെ. ഇന്നലെ ഏട്ടൻ പാടുപെടുമ്പോൾ കൂടി ഞാൻ ശ്രദ്ധിച്ചതാണ്. എന്താ ചെയ്തേ പണയം വെച്ചോ അതോ വിറ്റോ. ഓ ഞാൻ ഓർത്തില്ല.അത് വിറ്റിട്ടാണല്ലേ ബിൽ അടച്ചത്. അച്ഛനോട് പറഞ്ഞില്ലേ പൈസ ഇടാൻ. അവൾ നിർത്താതെ തുടർന്നു.

നീ സമാധാനപ്പെടു ഞാൻ വിറ്റിട്ടിട്ടൊന്നുമില്ല പണയം വെച്ചതാ അത് ഞാൻ തിരിച്ചു വന്നിട്ട് എടുത്തോളാം.ഞാൻ പറഞ്ഞു. ഞാൻ അമ്മാവനോട് വാങ്ങിക്കോളാം. പിന്നെ കുറച്ചു നേരം അവൾ ഒന്നും മിണ്ടിയില്ല. അവളുടെ മ്ലാനമായ. മുഖം എന്നെ ഏറെ വേദനിപ്പിച്ചു. എങ്ങനെയൊന്നു അവളെ നല്ല മൂഡിലേക്കു കൊണ്ടുവരാം എന്നായി എന്റെ ചിന്ത. ആര്യക് ഓർമ്മയുണ്ടോ. നമ്മുടെ കുട്ടികാലം. അതിനി ഒരിക്കലും തിരിച്ചു വരില്ലല്ലോ. ഞാൻ പറഞ്ഞു.

ഞാൻ ഒന്നും മറന്നിട്ടില്ല. പക്ഷെ ഇനി അതൊക്കെ ഓർത്തിട്ടു എന്താ പ്രയോജനം.പക്ഷെ ഒര്കുമ്പോ ഇപ്പോഴും ഒരു പ്രത്യേക ഫീൽ ആണ്. എന്ത് രസമായിരുന്നു ഒരു ടെൻഷൻനും ഇല്ലാത്ത ഒരു കാലം. ഇപ്പൊ എക്സാം പ്രാക്ടിക്കൽ എല്ലാം കൂടി ഒന്നും ഓർക്കാൻ സമയം കിട്ടാത്ത അവസ്ഥ അത് പറഞ്ഞപോഴാ ഞാൻ ഓർത്തെ. ആര്യക് ഇവിടെ ബോയ്‌ഫ്രണ്ട്സ ഒന്നും ഇല്ലേ.

അപ്പോ അവളുടെ മുഖത്തു ഒരു കുസൃതി കലർന്ന നാണം എനിക്ക് കാണാൻ കഴിഞ്ഞു. എന്തിനാ അതൊക്കെ അറിയുന്നേ.

ഒരു ചുള്ളൻ ആർ എം ഓ പുറകെ നടപ്പുണ്ടെന്നു ലത പറഞ്ഞു ഞാൻ അവളുടെ മനസ്സ് അറിയാൻ ഒന്ന് എറിഞ്ഞു നോക്കി. ചുള്ളനാണെന്നു അവൾക്കു മാത്രം മതിയോ. എനിക്ക് കൂടി തോന്നേണ്ട.എനിക്കയാളെ ഇഷ്ടല്ല. അത് ഞാൻ അയാളുടെ മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട്.കുറച്ചെങ്കിലും നാണം ഉണ്ടായിരുന്നെങ്കിൽ പിന്നെയും പുറകെ വരില്ലായിരുന്നു.അവൾക്കയാളോടുള്ള അവജ്ഞ മുഴുവൻ അവളുടെ മുഖത്തു പ്രതിഭലിക്കുന്നുണ്ടായിരുന്നു.

പിന്നെ എങ്ങനെയുള്ളവരെയാ ആര്യക് ഇഷ്ടം. ഞാൻ ചോദിച്ചു.

അയ്യെടാ എന്നെകൊണ്ട് പറയിക്കാനാണല്ലേ. ഞാൻ പറയില്ല. പറഞ്ഞുകഴിഞ്ഞാണ് ആ പറഞ്ഞതിൽ ഒളിഞ്ഞു കിടന്ന രഹസ്യം മറന്നു നീക്കി പുറത്തു വന്നത്. എനിക്ക് അധികം പൊക്കം വേണം

💬 Comments

View all comments