Chapter Title : പാദസരം [KKstories]
ടു മീറ്റ് ആര്യ .ഫസ്റ് എംബി , വാട്സ് യുവർ നെയിം .അനൂപ് ഞാൻ മറുപടി കൊടുത്തു .അവരുടെ ഇംഗ്ലീഷ് സംസാരിക്കുന്ന രീതിയിൽ നിന്നും എനിക്ക് മനസ്സിലായി പാലാ കാഞ്ഞിരപള്ളി ഭാഗത്തുനിന്നും ഉള്ള ഏതോ അച്ചായതി തള്ളയാണെന്നു.കസിൻസ് ആണെന്ന് പറഞ്ഞു തന്നപോലെ കുറെ ചെക്കമ്മാർ വരാറുണ്ട് .ഇതൊന്നും ഇവിടെ നടക്കില്ല.അവർ പറഞ്ഞു.ഇല്ല മാഡം ഞാൻ ശരിക്കും ആര്യയുടെ കസിൻ ആണ് .ആര്യ എന്റെ അമ്മാവന്റെ മോളാണ്.വേണെങ്കിൽ അമ്മാവനെ വിളിച്ചു ചോദിച്ചോളൂ.അമ്മാവനെ അവർ വിളിച്ചാലും അമ്മാവന് സന്ദോഷം മാത്രമേ ആവുകയുള്ളൂ എന്നെനിക്കു ഉറപ്പുണ്ടായിരുന്നു.അത്രയ്ക്ക് നല്ല അഭിപ്രായമായിരുന്നു എല്ലാവര്ക്കും എന്നെ കുറിച്ച്.അവർക്കു വിശ്വാസം ആയി എന്ന് തോന്നുന്നു .വിസിറ്റർസ് റൂമിൽ ഇരുന്നോളൂ.ആര്യ അങ്ങോട്ട് വരും.15 മിനിറ്റിൽ കൂടുതൽ ഇവിടെ സ്പെൻഡ് ചെയ്യാൻ ഞങ്ങൾ പാരന്റ്സിനെ കൂടി അനുവദിക്കാറില്ല .താങ്ക്സ് മാഡം .ഞാൻ പുറത്തേക്കിറങ്ങി. പുറത്തു കണ്ട ഒരു തടിച്ചികുട്ടിയോടു ഞാൻ വിസിറ്റർസ് റൂം എവിടെയാണെന്ന് ചോദിച്ചു .ഇറ്റ് ഈസ് അഡ്ജസന്റ് ടു ദി സ്റ്റെയർകേസ് .തടിച്ച കണ്ണടകു മുകളിലൂടെ എന്നെ സംശയത്തോടെ നോക്കിയിട്ടു അവൾ അനിഷ്ടത്തോടെ പറഞ്ഞു.ഞാൻ അവിടെ ചെന്നിരുന്നു. അവിടെ ഉണ്ടായിരുന്ന സ്റ്റീലിന്റെ വാട്ടർ ഫിൽറ്ററിൽ നിന്നും ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിക്കുമ്പോഴേക്കും അനുവേട്ടാ എന്ന വിളി കേട്ട്.പെട്ടെന്ന് തിരിഞ്ഞപ്പോ ഗ്ലാസ്സിലുണ്ടായിരുന്ന വെള്ളം മുഖത്തും ഷിർട്ടിലും ഒക്കെ വീണു .അത് ഞാൻ വെപ്രാളത്തോടെ തുടച്ചു ഗ്ലാസ് അവിടെ തന്നെ വെച്ചു . എന്താ പറയേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു.ഒരു നീല നൈറ്റ് ഡ്രെസ്സിനു മുകളികൂടെ ഒരു ഷോൾ പുതച്ചിരുന്നു .കുറച്ചു പൊക്കം വെച്ചിട്ടുണ്ടായിരുന്നു.മുഖത്തിന്റെ ഭംഗി അല്പം കൂടി കൂടിയോ എന്ന് സംശയം.ബാംഗ്ലൂർ വന്നതിന്റെ മാറ്റങ്ങളൊന്നും അവളിൽ കാണാനുണ്ടായിരുന്നില്ല. ഞാൻ മദ്രാസ് മെഡിക്കൽ മിഷനിൽ ആണ് പ്രൊജക്റ്റ് ചെയ്യുന്നത് . അമ്മ വിളിച്ചപ്പോ പറഞ്ഞു അനുവേട്ടൻ ബാംഗ്ലൂർ ഉണ്ടെന്നു .ഞാൻ പിന്നെ അവളുടെ ക്ലാസ്സിനെ കുറിച്ച് ചോദിച്ചു പിന്നെയും അർത്ഥമില്ലാത്ത എന്തൊക്കെയോ ചോദ്യങ്ങൾ.അവസാനം ഇറങ്ങാൻ നേരം ഞാൻ കയ്യിലുര്ന്ന ചെറിയ സമ്മാനം അവൾക്കു നേരെ നീട്ടി .എന്താ ഇത് . ഒന്നൂല്ല ഒരു കൂടികാരന്റെ കൂടെ ജൂവലറിയിൽ കൂട്ടിനു പോയതാണ് അവിടെ കണ്ടപ്പോ വാങ്ങിയതിന് .നിനക്കിഷ്ടപ്പെടുവോ എന്നറിയില്ല .അവൾ അത് വാങ്ങി .അപ്പോഴേക്കും അവിടെ നിന്നും ഇവിടെ നിന്നും ഒക്കെ പെൺകുട്ടികൾ എത്തിനോക്കാനും അവളെ കളിയാക്കി തമ്മിൽ തമ്മിൽ ഡയലോഗ് പറയുവാനും തുടങ്ങി. ഞാൻ ഇറങ്ങട്ടെ ഞാൻ പറഞ്ഞു .ശരി ഏട്ടാ വീട്ടിൽ വിളിക്കുമ്പോ അമ്മായിയെ
💬 Comments
View all comments