0%

Chapter Title : പാലപ്പൂവ് 2 [അയ്യപ്പൻ നായർ]

വേഷം എല്ലാം മാറിയിരുന്നു. അടുക്കളിയിൽ തന്നെ ഇരുന്ന് ഞങ്ങൾ വർത്തമാനം പറഞ്ഞു ചായ കുടിച്ചു. കുറച്ചു കഴിഞ്ഞപ്പോളേക്കും മുറ്റത്ത് വണ്ടി വന്ന് നിക്കുന്ന സൗണ്ട് കേട്ടു. അമ്മ എന്നോട് അവിടെ നിക്കാൻ പറഞ്ഞെങ്കിലും ഇനി എന്നെ കണ്ട് അവർക്ക്  ഇഷറ്റക്കെട് വരുത്തണ്ട എന്ന് വിചാരിച്ചു ഞാൻ എന്റെ റൂമിലേക്ക് കയറി. പിന്നെ രാത്രി ആണ്  ഞാൻ വെളിയിലേക്ക് ഇറങ്ങിയത്. ഹാളിൽ അമ്മ ഒഴികെ ബാക്കി മൂന്നുപേരും ഉണ്ടാരുന്നു. എന്തോ കാര്യമായ ചർച്ചയിൽ ആണ്.  അപ്പോൾ അടുക്കളയിൽ നിന്ന് അമ്മ അങ്ങോട്ടേക്ക് വന്നു
" സുഭദ്രേ  നാളെ രാവിലെ നമ്മൾ കോഴിക്കോടേക്ക് പോകുന്നു അവിടെ എന്റെ ഫ്രണ്ട്‌സ് എല്ലാരും കൂടെ ഫാമിലി മീറ്റപ്പ് വച്ചിട്ടുണ്ട് നാളെ രാവിലെ പോകണം നാളത്തെ കഴിഞ്ഞെ മടങ്ങി വരൂ... അതിനുള്ള തായ്റെടുപ്പ് എന്താണ് എന്ന് വച്ചാൽ നടത്തിക്കോളു നാളെ രാവിലെ ഇറങ്ങണം
നമ്മൾ നാല് പേര് വരും എന്ന് ഞാൻ വാക്ക് കൊടുത്തിട്ടുണ്ട്.
അവസാനം പറഞ്ഞത് എന്നെ നോക്കി കൊണ്ടാണ്. ഞാൻ ഇല്ല എന്നെ കൊണ്ടുപോകില്ല എന്നാണ് അതിന്റെ ഉദ്ദേശം.
ഞാൻ അത് മൈൻഡ് ആക്കാതെ എന്റെ റൂമിലേക്ക് തിരിചു കയറി. എനിക്ക് വേണ്ടി അമ്മ അവരോട് വാദിക്കുന്നത് കേട്ടെങ്കിലും
ഞാൻ ഉണ്ടെങ്കിൽ എന്റെ കൂടെ പിറപ്പുകൾ രണ്ടും വരില്ലെന്ന് പറയുന്നത് ഞാൻ കേട്ടു. അതോടെ അമ്മ വരില്ല എന്ന് തിരിചു പറയുന്നതും ഞാൻ കേട്ടു. ഇതൊന്നും ഒരു പുതുമ അല്ലാത്ത കാര്യം അല്ലാത്തത് കൊണ്ട് ഞാൻ കാര്യമാക്കിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ അമ്മ എന്റെ മുറിയിലേക്ക് വന്നു.
"അമ്മ എനിക് വേണ്ടി അവരോട്

💬 Comments

View all comments