0%

Chapter Title : പാലപ്പൂവ് 2 [അയ്യപ്പൻ നായർ]

യാമി വരൂ.
ഉച്ചക്ക് ഞാൻ കട്ടിലിൽ കിടക്കുകയായിരുന്നു. അപ്പോളേക്ക് അമ്മ അങ്ങോട്ട് വന്നു
"അച്ചു നി വൈകിട്ട് എപ്പോളാ പോണേ"
"എല്ലാവരും ഉറങ്ങി കഴിഞ്ഞ് എന്താ അമ്മേ"
"അല്ല ഇന്ന് ഇവിടെ നമ്മൾ രണ്ട് പേര് മാത്രമെ ഒള്ളു"
"അല്ല ബാക്കി ഉള്ളവർ ഒകെ എന്തിയെ"
"നിന്റെ അച്ഛനും ചേട്ടനും ബിസിനെസ്സ് മീറ്റിംഗിനായി ബാംഗ്ലൂർ പോയേക്കുവാണ്. രണ്ട് ദിവസം കഴിഞ്ഞെ വരുവോള്ളൂ ആദി മോള് കോളേജിൽ നിന്ന് ഇന്റൻഷിപ്പ് നു പോയേക്കുവാ ഒരാഴ്ച കഴിഞ്ഞെ വരുവോള്ളൂ. "
"അമ്മ ഇന്ന് കഴിഞ്ഞാൽ പിന്നെ യാമി പോകും. എനിക്ക് പോണം . അപ്പോ പക്ഷെ അമ്മ ഇവിടെ ഒറ്റക്ക് ആകും.അല്ല അമ്മ എന്റെ കൂടെ പോരുന്നുണ്ടോ.ഇന്നാണേൽ ആരുമില്ല പറ്റിയ സമയം ആണ് "
"പിന്നെ നീ നിന്റെ യക്ഷിയെ കാണാൻ പോകുന്നതിന് ഞാൻ എന്തിനാ വരുന്നേ"
"വാ അമ്മേ ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന രണ്ട് പെണ്ണുങ്ങളോടൊപ്പം എനിക്ക് ഇരിക്കാമല്ലൊ.  ഇതിലും നല്ല ഒരു സമയം ഇനി കിട്ടില്ല ,വാ അമ്മേ"
"ഹാ നോക്കട്ടെ വരാം എന്റെ മോൻ അതോർത്ത് സങ്കടപെടേണ്ട".
കാര്യം അമ്മക് പോരാൻ നല്ല ആഗ്രഹം ഉണ്ട് പക്ഷെ അത് എന്റെ മുൻപിൽ കാണിക്കാൻ ഒരു ചളുപ്പ്.അതാണ് കാരണം"
ഞാൻ അമ്മയെ കെട്ടിപിടിച്ചു കിടന്നു.മെ രാത്രി എട്ടു മണി ആകാറായി.ഇവിടെ ആരും ഇല്ലാത്തത് കൊണ്ട് ഞങ്ങൾ വീട് പൂട്ടി നേരത്തെ ഇറങ്ങി യക്ഷി കാവിലേക്ക് വച്ചു പിടിച്ചു. ഞാൻ ഒരു ബനിയനും നിക്കറും അമ്മ ചുവന്ന നൈറ്റിയും ആണ് ഇട്ടിരുന്നത്.ഞങ്ങൾ കാവിലേക്ക് കയറിയപ്പോൾ തന്നേ നല്ല

💬 Comments

View all comments