0%

Chapter Title : പാലപ്പൂവ് 4 [അയ്യപ്പൻ നായർ]

പോകുന്നില്ല. കൊച്ചിന് ഉള്ള ആഹാരത്തിന് വേണ്ടി ആണ് ആക്രി പെറുക്കുന്നത്..

അവളുടെ നാട്ടിൽ ആരും ഇല്ല. ആകെ ഉള്ള അമ്മ ആണേൽ മരിച്ചു. തിരിച്ചു ചെന്നാലും ആരുമില്ല.. അവളുടെ അമ്മാവൻ ആണ് ബാധ്യത ആയി നിന്ന ഇവളെ പുലർകാലെ വെള്ളം ആയ അവന് കെട്ടിച്ചു കൊടുത്തത്..

അവസാനം അവൾ എന്നെ നോക്കി ഒരു ഡയലോഗ് കൂടി അടിച്ചു..

പൈസ കിട്ടുന്ന പുതിയ പണി എനിക്ക് നിങ്ങൾ പഠിപ്പിച്ചു തന്നു അവൾ എന്റെ മുഖത്ത് നോക്കി ഒരു വിഷമിച്ച ചിരിയോട് കൂടി പറഞ്ഞു..

അപ്പോൾ ആണ് ഞൻ എന്ത് വലിയ തന്തയില്ലായ്മ ആണ് കാണിച്ചത് എന്ന ബോധം എനിക് വന്നത്…

അവസാനം പറഞ്ഞ ഡയലോഗ് എന്റെ നെഞ്ചിൽ ആണ് കൊണ്ടത്.. എന്റെ കണ്ണുകൾ നിറഞ്ഞു.ഞാൻ കാരണം ഒരു പെണ്ണ് തെറ്റായ മാർഗത്തിലോട്ട് പോണു..

എന്റെ ദേഹം തളരുന്ന പോലെ എനിക് തോന്നി… ഞാൻ അവിടെ ഇരുന്നു.. എന്താ ചെയ്യണ്ടേ എന്ന് അറിയാൻ മേലാത്ത അവസ്ഥ.. ഞാൻ അവിടെ നിന്ന് എണിറ്റ് അകത്തേക്ക് ചെന്ന് എന്റെ പേഴ്സിൽ നിന്ന് ആയിരം രൂപ എടുത്ത് പുറത്തേക്ക് വന്നു.

അപ്പോളും അവൾ വെളിയിൽ ഇറങ്ങിയിട്ടില്ലാരുന്നു.. ഞാൻ അകത്തേക്ക് ചെന്ന് അവളെ പിടിച്ചു സ്റ്റൂളിൽ ഇരുത്തി. എന്നിട് പൈസ അവളുടെ കൈൽ കൊടുത്തു ..

അവൾ പൈസ മേടിക്കാൻ തയാറായില്ല… എന്നെ സംശയത്തോടെ നോക്കി… ഞാൻ അവളുടെ കൈൽ തന്നെ പൈസ വച്ചു കൊടുത്തു.. അവളുടെ കാലുലകിൽ പിടിച്ചു.

“ കാണിക്കാൻ പറ്റാത്ത തെറ്റ് ആണ് ഞാൻ ചെയ്തത്.. ഈ പൈസ അതിനുള്ള പരിഹാരവും

💬 Comments

View all comments