0%

Chapter Title : പാലപ്പൂവ് 4 [അയ്യപ്പൻ നായർ]

കൈൽ ഉണ്ട്.. ഞാൻ പിന്നെ അമന്തിച്ചില്ല നേരെ ലീലയുടെ അടുത്തേക്ക്

“ഹെ തു ക്യാ കാരെ”..

ലീല ഞെട്ടി നോക്കി. എന്നെ കണ്ടപാടെ എന്തൊക്കയോ ഭാവങ്ങൾ ആ മുഖത്തു കൂടി മാഞ്ഞു…

“ഹാ മല്ലു മദർ ചോട് യെഹം സെ ജാവോ”

അതിൽ ഒരുത്തൻ വിളിച്ചു പറഞ്ഞു..

കാര്യം അവൻ പറഞ്ഞത് സത്യം ആണെങ്കിലും അത് എനിക് അങ്ങ് ഇഷ്ടപെട്ടില്ല.. ഞാൻ നേരെ ചെന്ന് ചെവിട് പോത്തി പറഞ്ഞവനിട്ട് ഒന്നു കൊടുത്തു…

ആ അടിയുടെ സൗണ്ട് കെട്ട് കൂടെ ഉണ്ടാരുന്നവൻ ഞെട്ടി അവിടെ നിന്നു.. അടി കൊടുത്തവന്റെ കുത്തിന് പിടിച്ചു ഞാൻ മുകളിലേക്ക് പൊക്കി..

“അഗർ തും ധോനോം ഉസ്കെ പാസ്സ് ആയ മേ തുമേ മാർ ഡാലുങ്ക.. മെരെ ഭയ്യ ഇത് പൊലിസ് ഇൻസ്പെക്റ്റർ ഹെ””

(നിങ്ങളെ ഇവളുടെ അടുത്ത് കണ്ടാൽ ഞാൻ രണ്ടിനേം കൊല്ലും എന്റെ സഹോദരൻ ഇവിടുത്തെ പോലീസി ഇൻസ്പെക്ടർ ആണ് )... അവന്മാർ ജീവനും കൊണ്ട് ഓടി..

“ലീല നി ഒകെ അല്ലേ”

അവൾ വന്ന് എന്നെ കെട്ടിപിടിച്ചു.രാവിലെ ഞാൻ കാണിച്ചത് തന്തയില്ലായ്മ ആരുന്നേലും ഇപ്പോ ഞാൻ വന്നില്ലായിരുന്നേൽ അവന്മാർ ചിലപ്പോ അവന്മാരുടെ കഴപ്പ് മുഴുവൻ ഇവളിൽ തീർത്തേനെ.

.. അതുകൊണ്ട് ആണെന്ന് തോന്നുന്നു അവൾ വന്ന് കെട്ടിപിടിച്ചത് അവനാമരെക്കാൾ ബേധം ഞാൻ ആണെന്ന് ഓർത്തു കാണും.... പിന്നെ അവൾ വിട്ടു മാറി.

ഞാൻ കൊണ്ടു വന്ന സാധാനങ്ങൾ എടുത്തു അവളുടെ ഒപ്പം വീട്ടിലേക്ക് നടന്നു. … വീട്ടിൽ ചെന്ന് നോക്കുമ്പോൾ അവളുടെ ഭർത്താവ് ആണെന്ന് തോന്നുന്നു അടിച്ചു ഓഫ് ആയി

💬 Comments

View all comments