0%

Chapter Title : പാലപ്പൂവ് 4 [അയ്യപ്പൻ നായർ]

അവൾ അപ്പോളും കരയുകയാണ്…. എന്തോ അതുകണ്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു. ഒരു സമയത്ത് ഇതുപോലെ ആരും ഇല്ലാതെ ഞാനും നിന്നിട്ടുള്ളത് അല്ലേ…. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു. ..

“എന്റീന എന്ക്ക് ഇഡ് മേടിച്ചു തന്നെ”

“ലീല നി കുറേ കഷ്ടപ്പെടുന്നുണ്ട് എന്ന് എനിക് മനസിലായി.. അന്ന് അങ്ങനെ ഒകെ നടന്നെങ്കിലും..ഞാൻ കാരണം നി ബുദ്ധി മുട്ടരുത്”

“അന്ന് സേട്ടൻ നഹി ആഗേയ തോ . വോ ആത്മീയേം .. മുച്ചെ..”

“ലീല ഞാൻ പറഞ്ഞില്ലേ.. നിനക്ക് ഇനി ഒരു കുഴപ്പ…

ഞാൻ ഇത്രയും പറഞ്ഞതും അവൾ എന്നെ കെട്ടി പിടിച്ചതും എല്ലാം ഒന്നിച്ചായിരുന്നു… ഞാൻ അങ്ങനെ തന്നേ നിന്നു… .. എന്റെ നെഞ്ചിൽ എങ്ങാലടിച്ചു കരയുകയാണ് പാവം…

എങ്കി കുറച്ചു സങ്കടങ്ങൾ കരഞ്ഞു തീർക്കട്ടെ എന്ന് ഞാനും കരുതി…. ഞാനും അവളെ കെട്ടിപിടിച്ചു എന്നിട്ട് അവളുടെ തലയിൽ പതിയെ തലോടി….

“ലീല ഞാൻ പൊക്കോട്ടെ”...

അപ്പോൾ ആണ് അവൾക്കും ബോധം വന്നത്…. അവൾ പെട്ടന്ന് തന്നെ എന്നെ വിട്ട് മാറി. എന്നിട്ട് താഴേക്ക് നോക്കി നിൽക്കുകയാണ്.. ഒരു ചമ്മിയ ചിരി ആ മുഖത്ത് ഉണ്ട്……

“ലീല എന്നാൽ ഞാൻ പൊക്കോട്ടെ.. നി ആ ഡ്രെസ്സുകൾ എല്ലാം ഒന്ന് ഇട്ടു നോക്ക്.”

“തൂ ദേക്കോ പഹലെ”. വളരെ പതിയെ ആണ് അവൾ മൊഴിഞ്ഞത് …

“എന്താ പറഞ്ഞേ ഞാൻ കേട്ടില്ല..”

“സേട്ടൻ ആദ്യം കാന് നാൻ ഇടാം”

അവൾ അങ്ങനെ ഡ്രെസ്സ് എല്ലാം ഇട്ടു കാണിച്ചു. എല്ലാം ചേരുന്നുണ്ടായിരുന്നു.. വീണ്ടും പഴയ സാരീ ഉടുത്ത ശേഷം അവൾ

💬 Comments

View all comments