Chapter Title : പാലപ്പൂവ് 6 [അയ്യപ്പൻ നായർ]
പറയും”
“അത് കുഴപ്പം ഇല്ല അതിനുള്ള ഒരു പണി ഇന്ന് കൊടുത്തോളാം. പൊന്നിന് വിഷമം ഉണ്ടോ ഇന്ന് കൊടുക്കുന്ന കൊണ്ട്”
“ഇല്ല അല്ലേ ഇത് എങ്ങനെ ആയി എന്ന് അവർക്ക് സംശയം തോന്നില്ലേ.. ഇന്ന് അവസാനമായി കൊടുത്താൽ മതി ഇനി കൊടുക്കണ്ട”..
“ ഇന്നത്തോട് കഴിഞ്ഞാൽ ഇനി മേല കൊടുക്കില്ല പോരേ..”
“മതി അത് മതി.”
“പിന്നയെ പൊന്നു ഒരു കൊച്ചാണ് എന്ന് ഓർത്തുവേണം ചെയ്യാൻ കേട്ടോ”..
“ ആ തോന്നൽ അവൾക്കില്ല 🤣”
“രണ്ടും കൊള്ളാം. . പിന്നെ ഇന്ന് ബംഗാളി പെണ്ണിന്റെ അടുത്തു പോകുന്നുണ്ടോ”..
“ പോണം ഇന്നലെയും മെസ്സേജ് അയച്ചു. അവൾക്ക് പേടി ഉണ്ട്.. അവന്മാർ ആന്ന് ഉപദ്രവിക്കാൻ നോക്കിയേ പിന്നെ.. കെട്ടിയോൻ ആണേൽ ഒരു വഴിയും..ആ വീടും ഒരു സുരക്ഷിതം അല്ല…
“എങ്കി ഇന്ന് പൊന്ന് ചെല്ല്. അവക്കും കാത്തിരിക്കുവല്ലേ.. വീട് വേണം എങ്കിൽ നമ്മക്ക് വേറെ നോക്കാം….”
“അമ്മക്കും സങ്കടം ഒന്നുമില്ലേ..” ഞാൻ ഇങ്ങനെ പോണകൊണ്ട്…
“സങ്കടം ഉണ്ട് പക്ഷെ എന്റെ ചെറുക്കന്റെ ഇഷ്ടം ആണ് എനിക്കും വലുത്.. കാരണം ഈ ചെറുക്കൻ എന്നെ എത്രത്തോളം ഇഷ്ടപെടുന്നുണ്ട് എന്ന് എനിക്കറിയാം”..
ഞാൻ അമ്മയെ കെട്ടിപടിച്ചു നെറ്റിയിൽ ഉമ്മ വച്ചു..
ആ കിടത്തം സന്ധ്യ ആകാറായപ്പോൾ ആണ് ഞാൻ എണീറ്റത്… ഹാളിലോട്ട് ചെന്നപ്പോ. തന്തയൊക്കെ വന്നിട്ടുണ്ട്.. പിന്നെ അവിടെ എനിക് നിക്കാൻ തോന്നിയില്ല. അമ്മ തന്ന ചായയും കുടിച്ചു അമ്മയോടും പറഞ്ഞു ഇരുട്ടു വീണു തുടങ്ങിയപ്പോളേ ഞാൻ അവിടെ നിന്ന് ഇറങ്ങി ലീലയുടെ വീട് ലക്ഷ്യമാക്കി വണ്ടി എടുത്തു… അവളോട് പറയാതെ
💬 Comments
View all comments