Chapter Title : പാലപ്പൂവ് 6 [അയ്യപ്പൻ നായർ]
ആണ് ചെല്ലുന്നത്… വണ്ടി സൈഡാക്കി ഇരുട്ടിന്റെ മറവ് പറ്റി അവളുടെ വീടിന്റെ അടുത്ത് ചെന്നു.. വാതിൽ അടഞ്ഞ് കിടപ്പുണ്ട്. ഞാൻ ഒച്ച ഉണ്ടാക്കാതെ അടുക്കള വാതിലിന്റെ അവിടെ ചെന്നു. . അവൾ അവിടെ എന്തോ പരുപാടിയിൽ ആണ്. . ഞൻ ഒച്ച കുറച്ച് അവളെ വിളിച്ചു..
“ലീലാ ലീല..”
അവൾ പേടിച്ചു പുറത്തേക്ക് നോക്കി.. ഈ സമയം വെട്ടം ഉള്ള ഭാഗത്തേക്ക് ഞാൻ നീങ്ങി നിന്നു.. എന്നെ കണ്ട പാടെ പെണ്ണിന്റെ മുഖം തെളിഞ്ഞു.. അടുക്കള വാതിൽ വഴി ഓടി വന്ന് എന്നെ ഒറ്റ കെട്ടിപിടുത്തം ആരുന്നു.. ഞാൻ അവളേം കൊണ്ട് ഒന്നു വട്ടം കറങ്ങി ..
“ലീല നിനക്കു എന്നെ മിസ്സ് ചെയ്തോ.. എനിക് നിന്നെ വല്ലാണ്ട് മിസ്സ് ചെയ്തു.. ഇപ്പോൾ ആണ് ഞാൻ കഴിഞ്ഞു വന്നത്.. വന്നപാടെ നിന്നെ കാണാൻ ഞാൻ ഓടി വന്നത് ആണ്. .”
ഞാൻ അവളോട് ഒരു നുണ അങ്ങ് കാച്ചി. അല്ലേ അവൾ പിണങ്ങാൻ ചാൻസ് ഉണ്ട്…
പക്ഷെ അവൾ എന്റെ മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടുകയാണ് അവൾ ചെയ്തത്….. ഞാൻ അവളെയും എടുത്തുകൊണ്ട് അടുക്കളയിലേക് കയറി..
“ലീലാ നീ നിന്റെ പണി ചെയ്തോ ഞാൻ ഇവിടെ നിക്കാം”..
ഞാൻ അവളെ താഴെ നിർത്തി അവൾ ചെയ്യുന്നതും നോക്കി നിന്നു…
ആൾ ഇപ്പോ നല്ല സന്തോഷത്തിൽ ആണ്. . ഒരു നാണം പെണ്ണിന്റെ മുഖത്തു ഉണ്ട്.. ഞാൻ അവളെയും നോക്കി അവിടെ ചാരി നിന്നു… . രാത്രിക്ക് കഴിക്കാൻ ഉള്ളത് ഉണ്ടാക്കുകയാണ് കഷി. .. അത്രല്ലാം
💬 Comments
View all comments