0%

Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]

Author : kkstories Read All Parts 3054

ആൻസി : ആഹാ...... അപ്പോൾ വിളിച്ചാൽ അപ്പോൾ ഫ്രീ ആയിരിക്കുമല്ലോ..........

സൈറ : ഐ ഡോണ്ട് തിങ്ക് സോ........ ചാൻസ് കുറവാണ്... കൈൻഡ് ഓഫ് ഡ്രങ്ക് ........ മേ ബി.... ഉറക്കം ആയിട്ടുണ്ടാവും........

ആൻസിയുടെ ശബ്ദത്തിൽ നിരാശ നിറഞ്ഞു : ഓ... അതെയോ........

സൈറ ഹരിയെ നോക്കി കണ്ണിറുക്കി കാണിച്ച ശേഷം : എന്തിനാ വിളിച്ചത് എന്ന് വച്ചാൽ, ഡോക്ടർ ഫ്രീ ആണെങ്കിൽ, യൂ കാൻ കം ടു ചെന്നൈ.... ഇവിടുത്തെ പണികൾ ഒക്കെ കഴിഞ്ഞത് കൊണ്ട്, ഹരി ഫ്രീ ആണ്............ ഇഫ് യൂ വാണ്ട്‌....ഐ ക്യാൻ മേക്ക്‌ ഹിം സ്റ്റേ ലോങ്ങർ...

അൽപ്പം നിരാശ നിറഞ്ഞ സ്വരത്തിൽ ആണ് ആൻസി പറഞ്ഞത് : ഒന്ന് മുൻകൂട്ടി പറയാമായിരുന്നില്ലേ സൈറ... ഇതിപ്പോൾ പെട്ടെന്ന്.....വേറെ ഡോക്ടറെ..... ഞാൻ ഒന്ന് നോക്കട്ടെ...

സൈറ : ഓ... ഓകെ ഡോക്ടർ.... ഐ ആം സോറി... പറയാൻ വിട്ടു പോയി....

ആൻസി : ഇട്സ് ഓകെ സൈറ.... വിളിച്ചു പറഞ്ഞതിന് താങ്ക്സ്....

ആൻസി ഒന്ന് നിർത്തി തുടർന്നു : അല്ല... ഹരിക്ക് ഇപ്പോഴും അറിയില്ലല്ലോ, ഞാനും താനും തമ്മിൽ ഉള്ള ഡീൽ ..

അന്തം വിട്ട് വാ പൊളിച്ചു കൊണ്ടിരിക്കുന്ന ഹരിയെ നോക്കി ചിരിച്ചു കൊണ്ട് അവൾ തുടർന്നു : എയ്.. നോ ഡോക്ടർ.... അറിയില്ല..... ഡോക്ടർ പ്രത്യേകം പറഞ്ഞതല്ലേ.... ഡീൽ ബ്രേക്ക്‌ ചെയ്യാൻ പാടില്ലല്ലോ...

ആൻസി : ഡീലിന്റെ അല്ല സൈറ... ഞാൻ പറഞ്ഞതല്ലേ.... അവൻ അറിഞ്ഞാൽ... എനിക്ക് ഉറപ്പാണ്... എന്നേ പിന്നെ കാണാൻ കൂടെ കൂട്ടക്കില്ല അവൻ .... ഹി ഈസ്‌ സോ.... സോഫ്റ്റ്‌ ഹാർട്ടഡ്....

സൈറ ഹരിയെ നോക്കി ചിരിച്ചു കൊണ്ട് : എനിക്ക് അറിയാം ഡോക്ടർ...... കുറച്ചായില്ലേ എന്റെ കൂടെ അവൻ......

ആൻസി ചിരിച്ചു കൊണ്ട് : ഞാൻ.....നാളെ മോർണിങ് വിളിക്കാം സൈറയെ.... ഓക്കേ?...

സൈറ : യാ.. ഓകെ ഡോക്ടർ..... ഗുഡ് നൈറ്റ്‌ ..

ആൻസി : ഗുഡ് നൈറ്റ്‌ സൈറ............

കാൾ കട്ട്‌ ചെയ്ത് സോഫയിലേക്ക് ചാരി ഇരുന്ന് സൈറ കൈകൾ കെട്ടി ഹരിയെ നോക്കി..........

💬 Comments

View all comments