0%

Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]

Author : kkstories Read All Parts 5179

മുഖ ഭാവം മാറി, പഴയ പോലെ ചിരി വിരിഞ്ഞു അവളുടെ മുഖത്ത്..

അവൾ രേവതിയെ നോക്കി ചിരിച്ചു പറഞ്ഞു : എന്നാൽ പോവാം.....

" പോണോ?, തിരികെ വീട്ടിൽ പോയാലോ? "... രേവതി തിരികെ ചോദിച്ചു പേടിയോടെ..

സൈറ ചിരിച്ചു കൊണ്ട് : പിന്നെ പോവാതെ, ഇന്നത്തോടെ നിന്റേം ഹരിയുടെയും പ്രശ്നം തീർക്കാൻ ഉള്ളതാണ്..... അത് തീർത്തിട്ടെ ബാക്കി കാര്യമുള്ളൂ......

പേടി മാറിയില്ലെങ്കിൽ കൂടെ രേവതി സൈറയുടെ ചിരി കണ്ട് പതിയെ മൂളി പറഞ്ഞു : മ്മ്മ്മ്... പോവാം.....

ആ വലിയ ഹോട്ടലിന്റെ പല കോണുകളിൽ ആയി ഡിസ്പ്ലേക്ക് വച്ചിട്ടുള്ള വലിയ ചിത്രങ്ങൾക്കും വിവിധ വസ്തുക്കൾക്കും മുന്നിൽ സൈറ പറഞ്ഞ പോലെ പോസ് ചെയ്ത്, സൈറ ചിത്രങ്ങൾ എടുക്കുമ്പോൾ, ആദ്യ ചിത്രത്തിന് പോസ് ചെയ്യാൻ സൈറ പറഞ്ഞ നിമിഷം രേവതി ചോദിച്ചു : അതെന്തിനാ ചേച്ചി?...

" നിന്റെ ഭർത്താവിന് അയച്ചു കൊടുക്കാൻ..... സൈറയുടെ മറുപടി വന്നു...

മറുപടി കെട്ട് അതിശയിച്ചു നിന്ന രേവതിയോട് സൈറ പറഞ്ഞു : നീയല്ലേ പറഞ്ഞത്, മിനിഞ്ഞാന്ന് അവൻ കിടന്നുറങ്ങി എന്ന്... ഇന്ന് ചെല്ലുമ്പോഴും അവൻ ഉറങ്ങുകയാണെങ്കിലോ?...

ഒന്ന് നിർത്തി തന്നേ നോക്കുന്ന രേവതിയോട് : എന്റെ രേവതി.....നീ പ്ലാൻ ചെയ്തത് വല്ലതും അവന് അറിയുമോ?.. ഇല്ലല്ലോ?....

" ഇല്ലാ..... ഉടനെ രേവതി മറുപടി കൊടുത്തു

ഒന്നും മനസ്സിലാവാതെ നിൽക്കുന്ന രേവതിയോട് സൈറ തുടർന്നു : എടീ പൊട്ടിക്കാളി.... അങ്ങിനെ ഒരു മൈൻഡിൽ ഒന്നും അല്ല അവൻ.... ചെയ്ത തെറ്റ് ആലോചിച്ചു നീറി നീറി ആണ് അവൻ.....
മര്യാദക്ക് സംസാരിക്കാതെ, മൈൻഡ് ചെയ്യാതെ നീ രാത്രി വന്ന് അവന്റെ ദേഹത്തോട്ട് കയറും എന്ന് അവൻ എങ്ങിനെ ചിന്തിക്കാൻ ആണ്....

രേവതിയെ കണ്ണ് കൊണ്ട് അടി മുടി നോക്കി സൈറ തുടർന്നു : അറ്റ്ലീസ്റ് എനിക്ക് ഒരു സൂചന തരണ്ടേ... ഞാൻ സെലക്ട്‌ ചെയ്തു തരുമായിരുന്നല്ലോ ഡ്രസ്സ്... ഇത് ഒരുമാതിരി ബ്യൂട്ടി കോണ്ടെസ്റ്റിനു വേണ്ടി അണിഞ്ഞൊരുങ്ങി വന്ന പോലെ ഉണ്ട്......

"അത്..... അത്... ഇൻസ്റ്റയിൽ.....

ഇൻസ്റ്റയിൽ ഡോക്ടർ ആൻസി ഇട്ട് കണ്ട ചിത്രമാണ് എന്ന്

💬 Comments

View all comments