Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]
സൈറ അവളെ ഒന്നുകൂടെ അമർത്തി പിടിച്ചു പറഞ്ഞു : ഗുഡ് മോർണിംഗ് ഹരീ..... ദാ നിന്റെ ആൾക്ക് തല പൊന്തിയിട്ടുണ്ട്.... ഇവിടെ സങ്കടപ്പെട്ട് ഇരിപ്പാണ്... സംസാരിക്കണോ?...
ഹരിയുടെ മറുപടി വന്നില്ല.. പക്ഷെ അവന്റെ മനസ്സിൽ എന്താണെന്ന് രണ്ടു പേർക്കും നന്നായി അറിയാമായിരുന്നു..
സൈറ രേവതിയെ നോക്കി കണ്ണ് കാട്ടി....
" ഹ.... ഹരീ "... വിറയുന്ന ശബ്ദത്തിൽ അവൾ മൃദുവായി അവന്റെ പേര് വിളിച്ചു..
ആ ശബ്ദം,,, തന്റെ പേര് വിളിച്ച ശബ്ദം കേട്ട്, ഹരി നെഞ്ചിൽ കൈ വച്ച് സന്തോഷത്തോടെ കണ്ണുകൾ അടച്ചു പിടിച്ചു രണ്ടു നിമിഷം...
" രേ... രേവൂ "... അവന്റെ മൃദുവായ വിളി കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി....
അതിവേഗത്തിൽ ഫോൺ സ്പീക്കർ മാറ്റി തന്റെ ചെവിയിൽ ചേർത്ത് സൈറ പറഞ്ഞു : ആളിവിടെ സെന്റി ആണ് ഹരീ... ചെറിയൊരു നാണക്കേട് ഉണ്ടെന്ന് തോന്നുന്നു .......
" ഞാൻ വരട്ടെ അങ്ങോട്ട് "... ഹരിയുടെ ചോദ്യം സൈറയെ ഞെട്ടിച്ചു..
" എയ് അതൊന്നും വേണ്ടാ.. ഞങ്ങൾ ഇവിടെ തന്നേ ഫ്രഷ് ആയി........ പറഞ്ഞു മുഴുവപ്പിക്കാൻ രേവതി സമ്മതിച്ചില്ല...
അവൾ സൈറയുടെ കയ്യിൽ നിന്നും ഫോൺ പിടിച്ചു വലിച്ചു വാങ്ങി......
ചുവന്നു തുടുത്ത കണ്ണുകളും, ദേഷ്യം നിറഞ്ഞ മുഖവുമായി അവൾ അലറി : തെണ്ടി.... പട്ടി.... ചെറ്റ... നായ..... നായിന്റെ മോനെ......... നിനക്ക് എന്ത് കുറവ് വരുത്തിയിട്ടാടാ നീ....... നീ ആ ഡോക്ടറുടെ കുണ്ടി മണപ്പിക്കാൻ പോയത്.... പറയടാ പട്ടി.... നിനക്ക് മടുത്തോ എന്നെ....... പറയടാ................... പറാ......പറയടാ.....നിന്റെ സാധനം ഞാൻ ചെത്തി കളയും പട്ടിടെ മോനെ...... മരപ്പട്ടി..........
രേവതി ഫോൺ ചെവിയിൽ വച്ച് ഇരുന്ന് വിറച്ചപ്പോൾ, ആ കാഴ്ച കണ്ട്, വാ പൊളിച്ചു അന്തം വിട്ട് ഇരിക്കുകയായിരുന്നു സൈറ...
ഇതേ സമയം ഫോണിന്റെ ഇങ്ങേ തലക്കിൽ ആദ്യം ഞെട്ടി എങ്കിലും, അവന്റെ മുഖവും കണ്ണുകളും വിടർന്നു... മനസ്സിൽ അകാരണമായ സന്തോഷം നിറഞ്ഞു....
അവൻ പതിയെ പറഞ്ഞു : രേവൂ... സോറി... പറ്റിപ്പോയി... ഇനി ഒരിക്കലും.. ഒരിക്കലും ഉണ്ടാവില്ല... എനിക്ക് നീ മതി... നീ മാത്രം
💬 Comments
View all comments